മുസ്‌ലിം അഭയാര്‍ത്ഥികളെ സ്വീകരിച്ച് പോളണ്ട്

മുസ്‌ലിം അഭായര്‍ത്ഥികളെ സ്വീകരിച്ച് പോളണ്ട്. രാജ്യത്ത് അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയും സ്വീകരിക്കുന്നത് പോളണ്ട് തുടര്‍ന്നുവരികയാണെന്നും അക്കൂട്ടത്തില്‍ മുസ്‌ലിം അഭയാര്‍ത്ഥികളും ഉള്‍പ്പെടുന്നുവെന്നും പോളണ്ട് അംബാസിഡര്‍ വ്യക്തമാക്കി.

പോളണ്ട്  അഭയാര്‍ത്ഥികള്‍ക്കെതിരാണെന്നുള്ള പ്രചരണം തെറ്റാണെന്നും അഭയാര്‍ത്ഥികളോട് അനീതിപരമായാണ് പെരുമാറുന്നതെന്ന് വ്യാജപ്രചരണമാണെന്നും അംബാസിഡര്‍ വിശദീകരിച്ചു.
കുടിയേറ്റ നിയമങ്ങള്‍ തെററിക്കുന്നവര്‍ ആരായാലും അവരെ പരിഗണിക്കുകയില്ലെന്നും അദ്ധേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter