പുതുതായി നിർമിക്കുന്ന പള്ളിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് യോഗി ആദിത്യ നാഥിനെ ക്ഷണിക്കുമെന്ന് യുപി സുന്നി സെന്‍ട്രൽ ലര്യല്‍ വഖഫ് ബോര്‍ഡ്
സുപ്രിം കോടതി നിര്‍ദ്ദേശമനുസരിച്ച് ഈ സ്ഥലത്ത് പള്ളി പുതിയ പള്ളിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ ക്ഷണിക്കുമെന്ന് യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. പുതിയ പള്ളിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ ക്ഷണിക്കുമെന്ന് യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. പുതിയ പള്ളിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ ക്ഷണിക്കുമെന്ന് യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. പുതിയ പള്ളിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ ക്ഷണിക്കുമെന്ന് യുപി സുന്നി വിവരങ്ങൾ വീട്ം വഖഫ് ബോര്‍ഡ്. പള്ളിയോടൊപ്പം ആശുപത്രി, ലൈബ്രറി, സമൂഹ അടുക്കള, ഗവേഷണ കേന്ദ്രം തുടങ്ങിയ പൊതുജന സേവന കേന്ദ്രങ്ങളും പണിയുന്നുണ്ട്. ലക്ഷ്യം പണിയാന്‍ പദ്ധതിയുണ്ട്. ഈ പൊതുജന സേവന കേന്ദ്രങ്ങളുടെ തറക്കല്ലിടലിനാണ് യോഗിയെ ക്ഷണിക്കുന്നതെന്ന് ഇന്തോ- ഇസ്‌ലാമിക് ഫൗണ്ടേഷന്‍ സെക്രട്ടറി അതര്‍ ഹുസൈന്‍ വ്യക്തമാക്കി.
നേരത്തെ അയോധ്യയില്‍ നിര്‍മിക്കുന്ന പുതിയ പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് ആദിത്യനാഥ് പറഞ്ഞതെന്നും പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം ജനങ്ങളോട് മാപ്പുപറയണമെന്നും ഉത്തർപ്രദേശിലെ പ്രതിപക്ഷ പാർട്ടികളിലൊന്നായ സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. ആദിത്യനാഥിന്റെ പ്രസ്താവന സത്യപ്രതിജ്ഞ ലംഘനമാണെന്നായിരുന്നു പാര്‍ട്ടി വക്താവ് പവന്‍ പാണ്ഡെ കുറ്റപ്പെടുത്തിയത്.
Leave A Comment