സമസ്ത ഉപാധ്യക്ഷന്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ അന്തരിച്ചു

സമസ്ത കേരളജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും കര്‍ണാടകയിലെ പ്രമുഖ സൂഫിവര്യനുമായ മിത്തബയല്‍ അബ്ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍ മംഗലാപുരം അന്തരിച്ചു.

68 വയസ്സായിരുന്നു.
ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് മിത്തബയല്‍ മുഹ്‌യുദ്ധീന്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter