കാശ്മീരില്‍ നിന്നുള്ള വാര്‍ത്തകര്‍ അതീവ ആശങ്കയുണര്‍ത്തുന്നത്: യു.എന്‍

കാശ്മീരില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്ത അതീവ ആശങ്കയുണര്‍ത്തുന്നതാണ് ഐക്യരാഷ്ട്ര വ്യക്തമാക്കി.ജമ്മുകാശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ നിയന്ത്രണങ്ങള്‍ കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിടയാവുമെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.

ജമ്മുകാശ്മീരിലെ നിയന്ത്രണങ്ങളും രാഷ്ട്രീയ നേതാക്കളെ തടവിലിടുന്നതും സംബന്ധിച്ച് നേരത്തെയുള്ള യു,എന്‍ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയു.എന്‍ മനുഷ്യാവകാശ വക്താവാണ് ആശങ്കളെ കുറിച്ച് വ്യക്തമാക്കിയത്.
സംഭവങ്ങള്‍ സൂക്ഷ്മമായി നീരീക്ഷിച്ച് വരികയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter