ഉപരോധം നീക്കിയില്ലെങ്കില്‍ ആണവായുധം സ്വന്തമാക്കും: ഇറാന്‍

ഇറാനു മേലുള്ള ഉപരോധങ്ങള്‍ എടുത്തുമാറ്റാത്ത പക്ഷം രാജ്യം ആണവായുധം സ്വന്തമാക്കാനുള്ള ശ്രമം നടത്തിയേക്കുമെന്ന ഭീഷണിയുമായി ഇന്റലിജന്‍സ് മന്ത്രി മഹ്മൂദ് അലവി.

ആണവ പദ്ധതികള്‍ സമാധാന ആവശ്യത്തിനുള്ളതാണെന്ന ഇറാന്റെ ദീര്‍ഘ കാല നിലപാടില്‍ നിന്നുള്ള മാറ്റമായാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ഇതിനെ കാണുന്നത്.2015 ലെ ആണവ കരാര്‍ ഇറാന്‍ നടപ്പാക്കണമെങ്കില്‍ രാജ്യത്തിനെതിരായ ഉപരോധം പിന്‍വലിക്കണമെന്ന് അലി ഖാംനഈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter