എസ്.കെ.എസ്.എസ്.എഫ് ഏറ്റെടുത്തത് ചരിത്രദൗത്യം: ത്വാഖ അഹ്മദ് മൗലവി

അസ്തിത്വ സംരക്ഷണത്തിനായി പോരാട്ടം നടത്തുന്ന എസ്.കെ.എസ്.എഫ് ഏറ്റെടുത്തത് ചരിത്രദൗത്യമാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും സമസ്ത കാസര്‍കോഡ് ജില്ല പ്രസിഡണ്ടുമായ ത്വാഖ അഹ്മദ് അല്‍ അസ്ഹരി. 

അസ്തിത്വം, അവകാശം, യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയവുമായി എസ്.കെ.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട്  പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റ യാത്രയുടെ കാസര്‍കോഡ് സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അവകാശങ്ങള്‍ നേടുന്നതിനായി സമസ്തയുടെ നിലനില്‍പ്പ് സമുദായത്തിന് അത്യാവശ്യമാണെന്നും അദ്്‌ദേഹം പറഞ്ഞു. പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു സംസാരിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter