ജറൂസലം ഔഖാഫ് മേധാവിയുടെ അറസ്റ്റ് അപലപിച്ച് ജോര്‍ദാന്‍

ജറൂസലം ഔഖാഫ് കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അബ്ദുല്‍ അസിം സലബിയെ ഇസ്രയേല്‍ അറസറ്റ് ചെയ്തതിനെ ശക്തമായ ഭാഷയില്‍ അപലപിച്ച് ജോര്‍ദാന്‍.

ഇസ്രയേലിന്റെ നടപടി തികച്ചും അപകടം പിടിച്ചതാണെന്നും ഇസ്രയേല്‍ ഭരണകൂടം അല്‍ അഖ്‌സ മസ്ജിദ് മേധാവി ശൈഖ് അസാം ഖതീബിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അത്യന്ത്യം ഹീനമാണെന്നും  മതകാര്യ,ഔഖാഫ് വകുപ്പ് മന്ത്രി അബ്ദുല്‍ നാസര്‍ അബുല്‍ ബാസല്‍ അഭിപ്രായപ്പെട്ടു.
അദ്ധേഹത്തിനെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് ഉടന്‍ പിന്‍വലിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter