ബാബരി മസ്ജിദ് കേസ് രണ്ടാഴ്ചത്തേക്ക് നീട്ടി

ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് മുന്‍ഉപപ്രധാനമന്ത്രി എല്‍.കെ അദ്വാനി ഉള്‍പ്പടെയുള്ള സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരായ ഗൂഢാലോചനാക്കുറ്റം റദ്ദാക്കിയ വിചാരണകോടതി വിധി ചോദ്യം ചെയ്യുന്ന ഹരജി അലഹാബാദ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് നീട്ടി.

കേസില്‍ കൂടുതല്‍ സമയം വേണമെന്ന ഹരജിക്കാരുടെ ആവശ്യം പരിഗണിച്ചാണ്  അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ നടപടി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter