മലേഷ്യന്‍ പോപ്പ്ഗായിക  സ്‌ട്രെയ്‌സ് അനാം ഇസ്ലാമിലേക്ക്

ക്വലാലംമ്പൂര്‍: മലേഷ്യന്‍ പോപ്പ് ഗായിക ആസ്‌ട്രോയില്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സിലൂടെ തന്റെ ഇസ്ലാമികാശേഷണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇസ്ലാം സ്വീകരിച്ച ഉടനെ ഹിജാബ് ധരിച്ചാണ് അനാം പ്രസ് കോണ്‍ഫറന്‍സില്‍ പ്രത്യക്ഷപ്പെട്ടന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയാണ് ഇസ്ലാം മതത്തിലേക്ക് ഞാന്‍ കടന്നു വന്നത് പ്രാദേശിക ഗായിക കൂടിയായ അനാം പറഞ്ഞു. ഇസ്ലാം ആശ്ലേഷണത്തിന് ശേഷം തന്റെ പരിപാടി സംപ്രേക്ഷണം ചെയ്യുന്ന ചാനലില്‍ ഹിജാബ് ധരിച്ച വേഷവുമായാണ് ഫാന്റാസിയ സീസണ്‍ 8ല്‍ പ്രത്യക്ഷപ്പെട്ടത്. ജോഹര്‍ ബാറുവിലെ മതകീയ ഓഫീസില്‍ വെച്ചാണ് ഇസ്ലാം സ്വീകരിച്ച് ഉമ്മു ശൈഖ് ബിന്‍തി അനാം എന്ന പേര് സ്വീകരിച്ചത്. ഇത് വരെ പ്രശസ്തമായ 4 ആല്‍ബങ്ങളിലുള്ള 25 വയസ്സായ അനാമിന്റെ ഇസ്ലാമാശേഷണം ഫാന്‍സ് കാര്‍ ആരും ചോദ്യം ചെയ്തിട്ടില്ല. അവസാന മാസത്തില്‍ ടോട്ടന്‍ഹാം സ്‌ട്രൈക്കര്‍ ഇമ്മാനുവല്‍ അഡോബയര്‍ ഇസ്ലാമാശേഷണത്തിന്റെ വീഡിയോ യൂറ്റൂബില്‍ ഉണ്ടായിരുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter