സർട്ടിഫിക്കറ്റ് ഇൻ ബേസിക് ഇസ്ലാമിക് സ്റ്റഡീസ്- അഡ്മിഷൻ ആരംഭിച്ചു.
- Web desk
- Apr 16, 2019 - 10:58
- Updated: Aug 29, 2019 - 22:50
ദാറുൽ ഹുദാ പൂർവ വിദ്യാർത്ഥി സംഘടന നേതൃത്വം നൽകുന്ന CSE (centre for social excellence) യുടെ മേൽനോട്ടത്തിൽ ദുബൈ ഹാദിയ ചാപ്റ്ററിന് കീഴിൽ ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൊതുവിദ്യാഭ്യാസ സംരംഭമായ CPET അംഗീകാരത്തോടെ നടത്തപ്പെടുന്ന സിബിസ് കോഴ്സ് (തജ്‌വീദ്, തഫ്സീർ, ഫിഖ്ഹ്, ഹദീസ്, താരീഖ് തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന പഠനം) പുതിയ ബാച്ചിലേക്ക് 2019 മെയ് 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം
യോഗ്യത: മദ്രസ അഞ്ചാം ക്ലാസ് വിദ്യാഭ്യാസം
സെന്റർ: ദുബൈ
സമയം: എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 മുതൽ ഉച്ച 12 വരെ
കോഴ്സ് കാലാവധി: ഒരു വർഷം (120 മണിക്കൂർ)
For registration and more details please visit
http://hadia.in/registration-cbis.html
cbisdubai@gmail.com
0507238893/ 0567272818/0545446262
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment