മുൻ ഈജിപ്ഷ്യൻ പ്രസിഡണ്ട്  മുഹമ്മദ് മുർസി അന്തരിച്ചു

മുൻ ഈജിപ്ഷ്യൻ പ്രസിഡണ്ട്  മുഹമ്മദ് മുർസി മരണപ്പെട്ടതായി ഈജിപ്ഷ്യൻ ടെലിവിഷൻ അറിയിച്ചു. വിവിധ കേസുകളിൽ വിചാരണ നേരിടുന്ന മുർസി കോടതി വിസ്താരത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് മരണമെന്നു ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ഈജിപ്ത് പ്രസിഡന്റായ  മുർസിയെ ഒരു വർഷത്തിനു ശേഷം ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന് സൈന്യം അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter