ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ച് അന്താരാഷ്ട്രാ ഫലസ്ഥീന്‍ കോണ്‍ഫറന്‍സുമായി ഒ.ഐ.സി

ഫലസ്ഥീന്‍ ജനതയുടെ അവകാശം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു.എന്‍ കമ്മിറ്റിയുമായി സഹകരിച്ച് അന്താരാഷ്ട്രാ ജറൂസലം കോണ്‍ഫറന്‍സുമായി ഒ.ഐ.സി( ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍).
കോണ്‍ഫറന്‍സ് ജൂലൈ 20-21 ദിനങ്ങളില്‍ അസര്‍ബൈജാനില്‍ നടക്കും.
ജറൂസലം പട്ടണത്തിന്റെ ഭാവി, അല്‍ അഖ്‌സ മസ്ജിദ് അടച്ചുപൂട്ടല്‍, ചെറുത്തുനില്‍പ്പിനെതിരെയുള്ള അതിക്രമങ്ങള്‍, തുടങ്ങി ഫലസ്ഥീന്‍ പ്രശ്‌നത്തിലെ കാതലായ വിഷയങ്ങളെ കോണ്‍ഫറന്‍സ് ചര്‍്ച്ച ചെയ്യും.
രാഷ്ട്രീയ നേതാക്കള്‍, അന്താരാഷ്ട്ര ഗവേഷകര്‍,തുടങ്ങി ഒട്ടേറെപേര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് ഏറെ പ്രതീക്ഷയോടെയാണ് സംഘാടകര്‍ നോക്കിക്കാണുന്നത്.

 

 

 

 

 

 

 

 

 

 

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter