സർകാർ ഫണ്ട് ലഭിക്കുന്ന മദ്രസകൾ അടച്ചു പൂടണമെന്ന് ബിജെപി എംഎൽഎ, ബിജെപിക്ക് സമനില തെറ്റിയതായി കോൺഗ്രസ്
- Web desk
- Oct 18, 2020 - 18:50
- Updated: Oct 18, 2020 - 19:43
ബി.ജെ.പി എം.എല്‍.എയായ അതുല്‍ ഭത്കല്കാര് മദ്രസകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. അതുല്‍ ഭത്കാല്‍ക്കറിന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും സച്ചിന്‍ സാവന്ത് പറഞ്ഞു. 2014ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ മദ്രസകള്‍ ആധുനികവല്‍ക്കരിക്കുമെന്ന് പറഞ്ഞ ബി.ജെ.പി ഇപ്പോള്‍ അത് അടച്ചുപൂട്ടാന്‍ ആവശ്യപ്പെടുകയാണെന്ന വൈരുദ്ധ്യമാണ് മഹാരാഷ്ട്രയിൽ സംഭവിക്കുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment