മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.നയപ്രഖ്യാപന ഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു. സത്രീ സമത്വം നടപ്പിലാക്കാന്‍ മുത്തലാഖ് ,നിക്കാഹ് ഹലാല എന്നിവ നിര്‍ത്തലാക്കേണ്ടത് അനിവാര്യമാണ് അദ്ധേഹം പറഞ്ഞു.

ശക്തവും സുരക്ഷിതവുമായ രാഷ്ട്ര നിര്‍മ്മാണമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ധേഹം വ്യക്തമാക്കി.നയപ്രഖ്യാപന പ്രസംഗത്തില്‍ കര്‍ഷകര്‍ക്കായുള്ള പ്രത്യേക പദ്ധതികളും രാഷ്ട്രപതി പ്രഖ്യാപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter