മതവിധികളുമായ ബന്ധപ്പെട്ട കാര്യങ്ങളില്‍ ലീഗ് സമസ്തയെ അംഗീകരിക്കും ഇ.ടി മുഹമ്മദ് ബഷീര്‍

മത വിധികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ  അഭിപ്രായം അംഗീകരിക്കാന്‍ തയ്യാറാണെന്ന് എം.പിയും മുസ് ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് ജനറല്‍ സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍.

മീഡിയവണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
നിയമനിര്‍മ്മാണ സഭകളില്‍ ലീഗ് ഇങ്ങനെയായിരുന്നു ആവിഷയത്തില്‍ നിലപാടെടുക്കേണ്ടതെന്ന സമസ്ത പറഞ്ഞാല്‍ അത് മുഖവിലക്കെടുക്കും, സമസ്തയുടെ തീരുമാനത്തെ എതിര്‍ക്കുകയില്ല
അദ്ധേഹം പറഞ്ഞു.
ലീഗും സമസ്തയും തമ്മില്‍ വളരെ അടുത്ത ഹൃദയബന്ധമുണ്ടെന്നും സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ പരസ്പരം ചര്‍ച്ചചകള്‍ നടത്തുകയും ചെയ്യാറുണ്ടെന്നും അദ്ധേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter