ഫലസ്ഥീനികളുടെ നിരാഹാരമവസാനിപ്പിക്കാന്‍ അബ്ബാസ് വഴി തുറക്കുന്നു
- Web desk
- May 23, 2017 - 13:23
- Updated: May 24, 2017 - 02:57
ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന ഫലസ്ഥീനി തടവുകാരുടെ നിരാഹാരം അവസാനിപ്പിക്കാന്‍ ശ്രമവുമായി അബ്ബാസ്.ഫലസ്ഥീനിയന്‍ പ്രസിഡണ്ട് മഹമൂദ് അബ്ബാസ് ഇന്റജിലന്‍സ് മേധാവി മാജിദ് ഫറജിന്റെ സാനിധ്യത്തില്‍ ഫലസ്ഥീനി തടവുകാരുടെ കുടുംബങ്ങളെ കാണുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തടവുകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയും അത്രയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്താന്‍ വേണ്ടിയാണ് കുടുംബാങ്ങളെ കാണുന്നുവെന്നും അബ്ബാസ് പറഞ്ഞു. ഫലസ്ഥീനി നിരാഹാര സമരക്കാരുടെ ആവശ്യം ട്രംപിനോട് പറയുമെന്നും പരിഹാരം കാണുമെന്നും അബ്ബാസ് വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment