പാൽഘറിലെ സന്യാസിമാരുടെ കൊലപാതകം: 101 പേര്‍ അറസ്റ്റില്‍, പ്രതികളിൽ ഒരു മുസ്‌ലിം പോലുമില്ല
- Web desk
- Apr 22, 2020 - 10:09
- Updated: Apr 22, 2020 - 12:10
സംഭവം വര്‍ഗീയവല്‍ക്കരിക്കുന്നതിനെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ രംഗത്തെത്തിയിരുന്നു. ഏപ്രില്‍ 16നാണ് രണ്ട് സന്ന്യാസിമാരും അവരുടെ ഡ്രൈവറും ഗഡ്ഛിന്‍ചലെ ഗ്രാമത്തില്‍ നടന്ന ആള്‍ക്കൂട്ട ആക്രണത്തില്‍ കൊല്ലപ്പെടുന്നത്. മുംബൈയിലെ കാൻഡിവിലിയിൽ നിന്ന് സിൽവാസ്സയിലേക്ക് ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാനായിരുന്നു ഇവരുടെ യാത്ര.
മുസ്‌ലിംകൾ സന്യാസിമാരെ കൊലപ്പെടുത്തി എന്ന തരത്തിൽ വലിയ വർഗീയ പ്രചരണമായിരുന്നു ഹിന്ദുത്വശക്തികൾ നടത്തിയിരുന്നത്. എന്നാൽ മഹാരാഷ്ട്ര സർക്കാരിന്റെ കൃത്യമായ ഇടപെടലോടെ വർഗീയ പ്രചരണം പൊളിയുകയായിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment