മുസ്‌ലിം ബ്രദര്‍ഹുഡിനെയും ഹമാസിനെയും നിരോധിക്കാനുള്ള അറബ്‌ലീഗ് നീക്കത്തിനെതിരെ ജോര്‍ദാന്‍
- Web desk
- Mar 23, 2019 - 06:18
- Updated: Mar 26, 2019 - 03:16
മുസ്‌ലിം ബ്രദര്‍ഹുഡിനെയും ഹമാസിനെയും തീവ്രവാദ ലേബല്‍ ചാര്‍ത്തി നിരോധിക്കാനുള്ള അറബ്‌ലീഗ് നീക്കത്തെ എതിര്‍ത്ത് ജോര്‍ദാന്‍.
ബ്രദര്‍ഹുഡിനെയും അറബ് ലീഗിനെയും നിരോധിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ജോര്‍ദാന്‍ ആഭ്യന്തര മന്ത്രാലയത്തിന് അറബ് ലീഗ് അയച്ച കത്താണ് വിവരങ്ങള്‍ പുറത്തുവിടാന്‍ കാരണമായതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഈ മാസം തുടക്കത്തില്‍ നടന്ന അറബ് ആഭ്യന്തര മന്ത്രിമാരുടെ കോണ്‍ഫറന്‍സിന്റെ ഭാഗമായി രണ്ട് അറബ് രാഷ്ട്രങ്ങള്‍ രഹസ്യമായി ബ്രദര്‍ഹുഡിനെയും ഹമാസിനെയും നിരോധിക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പുതിയ കത്ത്.
ഇത്തരമൊരു നടപടിയില്‍ തങ്ങളുടെ രാജ്യത്തിന് യാതൊരു താത്പര്യവുമില്ലെന്നാണ് ഈ വിഷയത്തില്‍ ജോര്‍ദാന്റെ പ്രതികരണം.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment