ഭക്ഷണം തേടി മില്യണ്‍ കണക്കിന് എത്യോപ്യന്‍ ജനത

വരള്‍ച്ച മറികടക്കാന്‍ വരും മാസങ്ങളില്‍  കൂടുതല്‍ ഭക്ഷണം ആവശ്യമായി എത്യോപ്യ.
എത്യോപ്യയിലെ ദുരന്ത നിര്‍മ്മാജന കമ്മീഷനും യു.എന്‍ മനുഷ്യാവകാശ ഓര്‍ഗനൈസേഷനും നടത്തിയ ഗവേഷണത്തിലാണ് ഭക്ഷ്യവസ്തുക്കള്‍ കുറവാണെന്ന് കണ്ടെത്തിയത്.
48 വര്‍ഷമായി വരള്‍ച്ച ബാധിച്ച് കൊണ്ടിരിക്കുന്ന ഒരു ആഫ്രിക്കന്‍ രാജ്യം കൂടിയാണ് എത്യോപ്യ.5.6 മില്യണ്‍ ജനതക്ക് ഒരു ബില്യണ്‍ ഡോളര്‍ ചെലവിലേക്ക് ആവശ്യമാണെന്ന് ദുരന്ത നിര്‍മ്മാജന കമ്മീഷണര്‍ മിത്കു കാസ പറഞ്ഞു.
4 മില്യണ്‍ ജനതക്ക് ആരോഗ്യ സുരക്ഷക്ക് വേണ്ട കാര്യങ്ങളും അടിയന്തരമായി ചെയ്യണമെന്നും അതിന് വേണ്ടിയുള്ള ഒരുക്കത്തിലാണെന്നും കാസ കൂട്ടിച്ചേര്‍ത്തു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter