ന്യൂനപക്ഷ ഫണ്ടുകള്‍ മുസ്‌ലിം വിഭാഗത്തിന് മാത്രമെന്നത് തെറ്റിദ്ധാരണ- മന്ത്രി കെ.ടി ജലീല്‍
- Web desk
- Jan 24, 2021 - 18:05
- Updated: Jan 24, 2021 - 18:15
സ്‌കോളര്‍ഷിപ്പുകള്‍ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ ഫണ്ടുകള്‍ മുസ്‌ലിം ജനവിഭാഗത്തിലേക്ക മാത്രം പോകുന്നു എന്നത് തെറ്റിദ്ധാരണയാണെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. തിരൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ മുസ്‌ലിം ജനവിഭാഗം മൊത്തത്തില്‍ തന്നെ സംവരണ ആനുകൂല്യത്തിന് അര്‍ഹതപ്പെട്ടവരാണ്. അതിനാലാണ് അവര്‍ക്കായി ചില പ്രത്യേക ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കിയത്. സര്‍ക്കാറിന് ആരോടും പ്രത്യേക മമതയില്ല. നീതിയും ന്യായവും ജാതിക്കും മതത്തിനും അതീതമായി നടപ്പാക്കുകയാണ് ലക്ഷ്യമെന്നും കെ.ടി ജലീല്‍ വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment