കൊറോണ വ്യാപനത്തെ തബ്ലീഗുമായി ചേർത്തി പറയുന്നത് എന്നെ വേദനിപ്പിക്കുന്നു- കേന്ദ്ര ആരോഗ്യമന്ത്രി
- Web desk
- May 25, 2020 - 13:24
- Updated: May 25, 2020 - 20:15
തബ്ലീഗ് സമ്മേളനതെ സംബന്ധിച്ച് ബിജെപിപി എംപി ജി.വി.എല്‍. നരസിംഹറാവു ഉന്നയിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി. "നോക്കൂ, അതെല്ലാം പഴയകാര്യങ്ങളാണ്. ആവശ്യത്തിന് സംവാദങ്ങളും നടന്നുകഴിഞ്ഞു, ഇനി , ഇത് തന്നെ വീണ്ടും വീണ്ടും ഉന്നയിക്കുന്നത് എന്നെ വേദനിപ്പിക്കുന്നു". തുടര്‍ച്ചയായി ഇത്തരത്തില്‍ ചര്‍ച്ച ചെയ്യണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment