സമാധാനത്തിനായി ലോകരാഷ്ട്രങ്ങള്‍ ഒന്നിക്കണം: ഒമാന്‍
- Web desk
- Sep 25, 2017 - 13:50
- Updated: Sep 26, 2017 - 05:17
ലോകത്ത് സമാധാനം പുലരാന്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഐക്യം അനിവാര്യമാണെന്നും എല്ലാരാജ്യങ്ങളും ഒരുമിക്കണമെന്നും ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.
സാഹോദര്യത്തിന്റെ സന്ദേശങ്ങളാണ് ലോക നേതാക്കള്‍ കൈമാറേണ്ടതെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു. സമാധാന ശ്രമങ്ങള്‍ക്കുവേണ്ടി സഹവര്‍തിത്വവും സഹിഷ്ണുതയും പുലര്‍ത്തുന്ന പ്രവര്‍ത്തനങ്ങളാണ് ഒമാന്‍ കാഴ്ചവെക്കാറുള്ളതെന്നും ഐക്യരാഷ്ട്ര സഭയും അത്തരമൊരു ഉദ്യമത്തിന് മുതിരണമെന്നും യൂസുഫ് ബിന്‍ അലവി പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment