കശ്മീർ, എൻ ആർ സി വിഷയത്തിൽകേന്ദ്രസർക്കാരിനെ പിന്തുണച്ച് അഹ്‌ലെ ഹദീസ് സലഫി വിഭാഗം
- Web desk
- Sep 25, 2019 - 06:20
- Updated: Sep 25, 2019 - 06:53
ന്യൂഡൽഹി: ആർട്ടിക്കിൾ 370 നടപ്പിലാക്കിയതിനും രാജ്യത്തുടനീളം എൻആർസി വ്യാപിപ്പിക്കുന്നതിനും മോദി സർക്കാരിന് മറ്റൊരു മുസ്‌ലിം വിഭാഗത്തിന്റെ പിന്തുണ.
സലഫി വിഭാഗമായ മർകസീ ജംഇയ്യത്തെ അഹ്‌ലെ ഹദീസ് ജനറൽ സെക്രട്ടറി മൗലാന അസ്കർ അലി ഇമാം മഹ്ദി കശ്മീർ വിഷയത്തിൽ എൻഡിഎ സർക്കാരിനെ പിന്തുണയ്ക്കുന്നതായി പ്രഖ്യാപിച്ചു.
ജംഇയ്യത്തെ ഉലമായെ ഹിന്ദ് നേതാക്കൾക്കൊപ്പം ഒപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വസതിയിൽ സന്ദർശിച്ചാണ് അദ്ദേഹം പിന്തുണ അറിയിച്ചത്.
ജംഇയ്യത്തെ ഉലമായെ ഹിന്ദ് പ്രസിഡൻറ് മൗലാന മുഹമ്മദ് ഉസ്മാൻ മൻസൂർ, ജനറൽ സെക്രട്ടറി
മഹ്മുദ് മദനിഎന്നിവർ മുമ്പ് തന്നെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യമാണ്
സലഫികൾ സർക്കാരിന് അനുകൂലമായി രംഗത്ത് വരുന്നത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment