കോവിഡ് വ്യാപനം: എൻപിആർ, സെൻസസ് നടപടികൾ നീട്ടി വെച്ച് കേന്ദ്രം
- Web desk
- Mar 26, 2020 - 05:41
- Updated: Mar 26, 2020 - 13:59
രാഷ്ട്രപതി രാംനാഥ് കോവിന്ദായിരുന്നു ആദ്യമായി എന്‍.പി.ആര്-സെന്‍സസില്‍ വിവരശേഖരണം നടത്തേണ്ടിയിരുന്നത്. എന്നാൽ അദ്ദേഹം പൊതുജനങ്ങളുമായുള്ള കൂടിക്കാഴ്ച നിര്‍ത്തിവച്ചിരിക്കുകയാണ്. സെന്‍സസിന്റെ ഭാഗമായി എന്യുമറേറ്റര്മാര് വീടുകള്‍ തോറും സന്ദര്‍ശിച്ച് വിവരശേഖരണം നടത്തുന്നത് വലിയ അപകട സാധ്യതയുണ്ടാക്കുമെന്ന് സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഏപ്രില്‍ മുതല്‍ സെപ്റ്റംമ്പര്‍ വരെ സെന്‍സസ് വിവരശേഖരണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എൻപിആർ ആർ ആർ സി ദേശീയ പൗരത്വ പട്ടികയുടെ ആദ്യ പടിയാണെന്ന് വ്യക്തമാക്കി പ്രതിപക്ഷം ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment