അമിത് ഷായുടെ പ്രസ്താവന നുണയെന്ന് എ.കെ.ആന്റണി
- Web desk
- Dec 28, 2019 - 19:20
- Updated: Dec 28, 2019 - 19:38
ന്യൂഡല്‍ഹി:ദേശീയ പൗരത്വ റജിസ്റ്റർ നടപ്പിലാക്കുന്നത് സംബന്ധിച്ച്
ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവന നുണയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ.കെ.ആന്റണി. ദേശീയ പൗരത്വ റജിസ്റ്റര്‍ കേന്ദ്രമന്ത്രിസഭയിലോ പാര്‍ലമെന്റിലോ ചര്‍ച്ച ചെയ്തിട്ടില്ലെന്ന അമിത് ഷായുടെ പ്രസ്താവന നുണയാണെന്ന് ആന്റണി തുറന്നടിച്ചു.
കേന്ദ്രമന്ത്രിസഭ അംഗീകരിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ചതാണ് നയപ്രഖ്യാപനം. ഭരണഘടനയുടെ ആത്മാവ് നശിപ്പിക്കുന്ന പൗരത്വനിയമം കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നും ഇതിനെതിരെ ദേശീയതലത്തില്‍ എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്തി വിപുലമായ പ്രക്ഷോഭം നടത്തുമെന്നും ആന്റണി വ്യക്തമാക്കി
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment