റമദാന്‍ സന്ദേശവുമായി ബ്രിട്ടന്‍ പ്രധാനമന്ത്രി
- Web desk
- May 28, 2017 - 18:45
- Updated: May 28, 2017 - 18:45
ബ്രിട്ടനിലെയും മറ്റു നോമ്പനുഷ്ടിക്കുന്ന ലോക മുസ്‌ലിംകള്‍ക്കും സന്ദേശവുമായി ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മെയ്. മനസ്സുകളെ തമ്മില്‍ കൂട്ടിയിണക്കാനും സൗഹാര്‍ദ്ദവും സമാധാനവും ഊട്ടിയുറപ്പിക്കുവാനുള്ള ഫെസ്റ്റിവലാണ് റമദാനെന്ന് പ്രധാനമന്ത്രി പറഞ്ഞു.
"ദൈവവുമായുള്ള ബന്ധം ദൃഢപ്പെടുത്താന്‍ മുസ്‌ലിംകള്‍ക്കു ലഭിച്ച വരദാനമാണ് റമദാനിലൂടെ അവര്‍ ഉപയോഗപ്പെടുത്തുന്നത്. ബ്രിട്ടനിലെയും ലോകത്തെവിടെയുമുള്ള മുസ്‌ലിംകള്‍ക്ക് റമദാനുല്‍ കരീം ആശംസിക്കുന്നു" പ്രധാന മന്ത്രി പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment