ബലി പെരുന്നാള്‍ ദിനത്തില്‍ പരമാവധി 100 പേർക്ക്   പ്രാര്‍ത്ഥന നടത്താൻ  അനുമതിയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
. തിരുവനന്തപുരം: കൊറോണ വൈറസ് സമ്പർക്കം വഴി വർധിക്കുന്നതിനിടെ ബലി പെരുന്നാള്‍ ദിനത്തില്‍ പരമാവധി 100 പേര്‍ ക്ക് പ്രാര്‍ത്ഥന നടത്താന്‍ അനുമതിയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറു പേരെ ഉള്‍ക്കൊള്ളാന്‍ പള്ളികളില്‍ സ്ഥലം ഉണ്ടെങ്കില്‍ മാത്രമേ അതിന് അനുമതി നല്‍കൂ. ചെറിയ പള്ളികളില്‍ സ്ഥലസൗകര്യമനുസരിച്ച്‌ കുറച്ചുപേര്‍ക്കു മാത്രമേ ആരാധന നടത്താന്‍ അനുവാദം നല്‍കുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter