പുകവലി ഒഴിവാക്കിയാല്‍ മാനസിക സംഘര്‍ഷം കുറയുമെന്ന്
- Web desk
- Jan 4, 2013 - 17:22
- Updated: Sep 16, 2017 - 16:26
പുകവലി ഉപേക്ഷിക്കുന്നതോടെ മാനസിക സംഘര്‍ഷം കൂടുമെന്ന പൊതുധാരണയെ തിരുത്തു പുതിയ പഠനം. വിജയകരമായി പുകവലി അവസാനിപ്പിക്കുന്നവര്‍ ഉത്ക്കണ്ഠകളില്നിന്ന് മുക്തരാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ബ്രിട്ടീഷ് ജേണല്‍ ഓഫ് സൈക്യാട്രി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് പുകവലി നിര്‍ത്തുന്നവരെ സംബന്ധിച്ചിടത്തോളം ആശാവഹമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിലെ പുകവലി വിരുദ്ധ ക്ലിനിക്കിലെത്തിയ 500ഓളം പേരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണത്രെ റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്. പുകവലി ഉപേക്ഷിച്ച് ആറു മാസത്തിനു ശേഷം 68 പേര്‍ക്ക് ഉത്കണ്ഠയും മറ്റു മാനസിക സംഘര്‍ഷങ്ങളും ഗണ്യമായി കുറഞ്ഞതായാണ് കണ്ടെത്തല്‍. കാംബ്രിഡ്ജ്, ഓക്സ്ഫഡ് തുടങ്ങിയ സര്‍വകലാശാലകളിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment