about islaam
- Web desk
- Nov 2, 2011 - 01:00
- Updated: Nov 2, 2011 - 01:00
പ്രിയപ്പെട്ട സഹോദരനമാരെ പലപ്പോഴും നമ്മുടെ ലക്‌ഷ്യം എന്താണ്ണു എന്നുള്ളത് നാം പലപ്പോഴും മറന്നു പോവുന്നു എന്നതിൽ പലപ്പോഴും വിഷമം തോന്നാറുന്റ്.. ഹജ്ജത്തുല വിതാഹിലെ പ്രവാജകന്റെ അന്തിമ പ്രസംഗത്തിനു ശേഷം പ്രബോദനം എന്നാ വളരെ വലിയ ഉത്തരവാദിത്വം എറെടുതതവരാണ് നമ്മൾ ഒരോരുത്തരും.. ഞാൻ ഭൂമിയിലേക്കു എന്റെ പ്രധിനിതികലായി നിങ്ങളെ ഓരോരുത്തരെയും നിയോഗിക്കപെട്ടിരിക്കുന്നു എന്ന് പരിശുദ്ധ ഖുര്ർഹാനിൽ പരാമര്ഷിക്കപെട്ട അല്ലാഹുവിന്റെ പ്രധിനിദികൾ.. നമ്മിലേക്ക് നിയോഗിക്കപെട്ട നമ്മുടെ പ്രവാജകാൻ ക്കാണിച്ചു തന്ന വഴിയില തന്നെയാണോ നമ്മൾ ഉള്ളതു എന്ന് ഇടാകെങ്ഖിലും നമ്മൾ വിലയിരുതേണ്ടതില്ലെ?? ഇരുട്ടിൽ കൊടികുത്തിവാണിരുന്ന ജാഹിലീയ കാലഖട്ടതിലെ ജീർണ്ണ്ഠയിൽ നിന്ന് ഒരു വലിയ് സമൂഹത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച പ്രവാചകനടെ പ്രബോദന രീതി എന്തായിരുന്നു...? വിറകും ചുമലിലേറ്റി ക്ഷീണിച്ച ഒരു സ്ത്രീയെ അവരുടെ വിറക് സ്വന്തം ചുമലിൽ താങ്ങി.. അവരുടെ വീടെത്തിയപ്പോൾ ആ വിറക് ചുമലിൽ നിന്നിറക്കി യാത്ര പറയുംബോൾ പിന്നിൽ നിന്നും ഉയര്ന്ന ആാ സ്നേഹ ഉപദേശം എന്തായിരുന്നു \\"മകനെ നീ നന്മ ഉള്ളവനാണ്‍ നീ മുഹമ്മദിന്റെ കെണ്ണിയിൽ പെട്ട് പോവരുന്തു\\" എന്ന് പറഞ്ഞപോൾ തിരു നബിയുടെ വായിലെ ആ മൊഴി മാത്രം മതിയായിരുന്നു അവരെ ഇസ്ലാമിറ്റെ വിശാലതായേ കുറിച്ചു പറഞ്ഞു കൊടുക്കാൻ \\" ഉമ്മ നിങ്ങൾ പറഞ്ഞ ആ മുഹമദാണു ഞാൻ\\" കാലങ്ങൾ ഏറെ കഴിഞ്ഞില്ലേ...??? തിരുനബിയും ഖുറാനും ഇന്ന് നമ്മുടെ കയ്യിലില്ലേ?? നമ്മൾ ഒരോരുത്തരും അല്ലെ സഹോദരാ... പരിശുദ്ധമായ നമ്മുടെ ദീനിന്റെ സന്ദേശം നമ്മുടെ അമുസ്ലിങ്ങളായ സഹോദരന്മാരിൽ എത്തികേണ്ടത്?? വഴി നീളെ സ്റ്റേജുകൾ കെട്ടി പരസ്പരം കുറ്റം പറയുംബോൾ നമ്മുടെ അമുസ്ല്ങളായ സുഹ്രത്തുക്കൾ എന്താണ്ണ് നമ്മുടെ പരിശുദ്ധ ദീനിനെ കുറിച്ച് ചിന്തിക്കുക... പ്രവാജകന്മാർ പടുത്തുയര്ത്തിയ പ്രബോദന രീതി ഇതാണ്നോ?? നമ്മൾ ചെയ്യുന്ന തെറ്റിന്റെ ആഴം എത്രത്തോളമാണ്‍? വിശാലമായ ജീവിത ചര്യല്ലേ നമ്മുടെ പരിശുദ്ധ ദീൻ? ഖുറാൻ പല തവണ ചോതിചിട്ടില്ലെ.. നിങ്ങൾ എന്താൻ ചിന്തികാത്തതെന്ന്??"
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment