റഷ്യയില്‍ ആദ്യ മുസ്‌ലിം ചാനല്‍ വരുന്നു

 width=

റഷ്യ: സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്കു ശേഷം പുതിയ രൂപവും ഭാവവും കൈവന്ന റഷ്യയില്‍ പ്രഥമ മുസ്‌ലിം ചാനല്‍ വരുന്നു. Al-RTV എന്ന പേരില്‍ പ്രക്ഷേപണത്തിനെത്തുന്ന ടി.വി. ചാനല്‍ ഈ മാസംതന്നെ ലോഞ്ചാവുമെന്ന് എസ്.ഡി.എം.ഇ.ആര്‍ ഡയറക്ടര്‍ ദാമിര്‍ മുഖെദിനോവ് പറഞ്ഞു. ഡൊണേഷനുകളും ചില സ്വകാര്യ വ്യക്തികളില്‍നിന്നും നിക്ഷേപങ്ങളും സ്വീകരിച്ചാണ് ചാനലിന്റെ തുടക്കം. ചാനലിന് റഷ്യയിലെ ചില സ്റ്റെയ്റ്റുകളുടെ പൂര്‍ണ പിന്തുണയുണ്ടായിരിക്കുന്നതായി ഡയറക്ടര്‍ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter