മെക്‌സിന്‍ സര്‍വകലാശാലയില്‍ അറബ് ഭാഷാ പഠനം പരിചയപ്പെടുത്തി പുതിയ കരിക്കുലം
  mexicaമെക്‌സിക്കന്‍ യൂണിവേഴ്‌സിറ്റിലെ പുതിയ കരിക്കുലത്തിലാണ് അറബി ഭാഷാ പഠനത്തിന് പ്രാധാന്യം നല്‍കി പുതിയ കരിക്കുലം പുറത്തിറക്കിയത്. അറബ് മെക്‌സിക്കന്‍ ബന്ധങ്ങള്‍ കൂടുതല്‍ സുദൃഢമാക്കാനും രാജ്യത്ത് പുതുതായ വിപ്ലവങ്ങള്‍ സൃഷ്ടിക്കുവാനും വേണ്ടിയാണ് യൂണിവേഴ്‌സിറ്റിയില്‍ അറബിക് ഭാഷാ പഠന വിഭാഗത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈയടുത്ത് മെക്‌സിക്കന്‍ പ്രസിഡന്റ് അറബ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക്ക് പെനാ നിറ്റോയുടെ അറബ് സന്ദര്‍ശനത്തില്‍ കുവൈത്ത്, സഊദി, യു.എ.ഇ, ഖത്തര്‍ എന്നീ രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. അവരുമായി കരാറുകള്‍ ഒപ്പ് വെച്ചത് തുടര്‍ന്ന് കൊണ്ട് അറബ് രാജ്യങ്ങളുമായുള്ള ബന്ധം തുടര്‍ന്ന് പോവാനും അറബ് ഭാഷാ അനിവാര്യമാണെന്ന് കണ്ടെത്തിലില്‍ നിന്നാണ് പുതിയ കരിക്കുലത്തില്‍ മാറ്റം വരുത്തിയിട്ടുളളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter