ന്യൂനപക്ഷങ്ങള്‍ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ പിച്ചിച്ചീന്തുകയാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങള്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പാര്‍ലമെന്റില്‍ അഭിപ്രായപ്പെട്ടു. എസ്.സി, എസ്.ടി, ദലിത് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് അനുദിനം വര്‍ദ്ധിച്ചു വരികയാണെന്നും അവക്ക് അറുതി വരുത്താനും ഈ ജനവിഭാഗങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാനും കേന്ദ്ര സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter