ശിഷ്യന്റെ ചിന്തയും ശൈഖിന്റെ ചോദ്യവും
- അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍
- Mar 2, 2023 - 22:03
- Updated: Mar 2, 2023 - 22:06
പ്രമുഖ സ്വൂഫി വര്യനായിരുന്നു സകരിയ്യാ അശ്ശഖ്തനി(റ). എന്നാല്‍, സ്വൂഫി മാര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, ഒരു സ്ത്രീയുമായി അരുതാത്ത ചില ബന്ധങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്. ശേഷം അതില്‍നിന്നെല്ലാം പശ്ചാത്തപിച്ചാണ് അദ്ദേഹം സ്വൂഫീ മാര്‍ഗ്ഗത്തിലെത്തുന്നത്. അബൂ ഉസ്മാൻ അൽഹീരീ(റ) ആയിരുന്നു അദ്ദേഹത്തിന്റെ ശൈഖ്. ഒരിക്കല്‍ അദ്ദേഹം ശൈഖിന്റെ സന്നിധിയിൽ നിൽക്കുകയായിരുന്നു. പെട്ടെന്ന് മനസ്സിലേക്ക് പഴയ ചില ചിന്തകള്‍ കടന്നുവന്നു. കൂട്ടത്തില്‍ പഴയ ആ സ്ത്രീയെ കുറിച്ചും അറിയാതെ ഓര്‍ത്തുപോയി. ഉടനെ ശൈഖ് അൽഹീരി അദ്ദേഹത്തോടായി ഇങ്ങനെ പറഞ്ഞു: “നിനക്ക് ലജ്ജയില്ലേ?”
Read More: കൊല്ലപ്പണിക്കാരനോ ആശാരിയോ
തന്റെ തെറ്റ് മനസ്സിലാക്കിയ അദ്ദേഹം ആ ചിന്തക്ക് പോലും പശ്ചാത്തപിച്ച് ശൈഖിനോട് മാപ്പ് പറഞ്ഞു.
രിസാല 268
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment