കൊല്ലപ്പണിക്കാരനോ ആശാരിയോ

ഇമാം ശാഫിഇയും മുഹമ്മദ് ബ്ന് ഹസനും (റ) മസ്ജിദുൽ ഹറാമിലായിരുന്നു. അവിടേക്ക് ഒരാൾ കടന്നു വന്നു. മുഹമ്മദ് ബ്ന് ഹസൻ (റ) പറഞ്ഞു: “ഇദ്ദേഹം ആശാരിയാണെന്ന് ഞാൻ ലക്ഷണം നോക്കി പറയുന്നു.”

ഇമാം ശാഫിഈ (റ): “ഇദ്ദേഹം കൊല്ലപ്പണിക്കാരനാണ് എന്നാണ് ഞാൻ കാണുന്ന ലക്ഷണ പ്രകാരം തോന്നുന്നത്.”

Read More: രഹസ്യങ്ങൾ പറയുന്ന കറുത്ത മനുഷ്യൻ

അവർ ആ മനുഷ്യനോട് അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: “ഞാൻ ഇതു വരെ കൊല്ലപ്പണി ചെയ്യുന്നവനായിരുന്നു. ഇപ്പോൾ ഞാൻ ആശാരിപ്പണി ചെയ്യുന്നു.”

യഥാര്‍ത്ഥ വിശ്വാസിക്ക് മുഖ ലക്ഷണം നോക്കി ആളെ മനസ്സിലാക്കാനാവുമത്രെ.

രിസാല 267

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter