വിഷയം: ഇൻ്‍ട്രാഡേ ട്രൈഡ് ഇസ്ലാമില്‍
സ്റ്റോക്ക് മാർക്കറ്റിൽ ഇൻട്രാഡേ-ട്രേഡ് ചെയ്യുമ്പോൾ സ്റ്റോക്ക് ബ്രോക്കറിൽ നിന്നും ലിവറേജ് കിട്ടുന്നത് സ്വീകരിക്കുന്നത് ഇസ്ലാമില്‍ അനുവദനീയമാണോ?
ചോദ്യകർത്താവ്
Irfan
May 22, 2021
CODE :Fin10094
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
ഷെയര്‍കച്ചവട നിബന്ധനകള്‍, വാങ്ങല്‍വില്‍പന നിബന്ധനകള്‍, തുടങ്ങി ഇടപാടുകളില്‍ ശ്രദ്ധിക്കേണ്ട നിബന്ധനകളെല്ലാം പാലിക്കപ്പെടുന്നുണ്ടോ എന്ന പരിശോധിക്കുമ്പോള്‍ ഇന്‍ട്രാഡേട്രൈഡ് ഹലാലാകാനുള്ള വകുപ്പുകള്‍ കാണുന്നില്ല. ഇടപാട് തന്നെ ശരിയാവാത്തതിനാല്‍ ബ്രോക്കറേജിനെ കുറിച്ച് പറയേണ്ടതില്ലല്ലോ.
ഇന്‍ട്രാഡേ ട്രേഡ് മതവിധികളോട് എങ്ങനെ എതിരാവുന്നു എന്നതിനെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായന തുടരുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.