എസ്.കെ.എസ്.എസ്.എഫ്  2022-24 പുതിയ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്റെ 2022-24 പുതിയ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി റഷീദ് ഫൈസി വെള്ളായിക്കോടിനെയും ട്രഷററായി സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളിയെയും തെരഞ്ഞെടുത്തു. അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍ ആണ് വര്‍ക്കിംഗ് സെക്രട്ടറി.

സത്താര്‍പന്തല്ലൂര്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍,ഹബീബ് ഫൈസി കോട്ടോപാടം, ബശീര്‍ അസ്അദി, എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരാണ്. ആശിഖ് കുഴിപ്പുറം മലപ്പുറം വെസ്റ്റ്, ഒ.പി.എം അശ്‌റഫ് കോഴിക്കോട്, അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി തൃശൂര്‍,ഇസ്മാഈല്‍ യമാനി ദക്ഷിണ കന്നഡ,അനീസ് റഹ്മാന്‍ ആലപ്പുഴ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
അബ്ദുല്‍ ഖാദര്‍ ഹുദവി എറണാകുളം, ത്വാഹ നെടുമങ്ങാട്, എന്നിവര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരാണ്.

ഡോ.കെ.ടി ജാബിര്‍ ഹുദവി, സലീം റശാദി,കൊല്ലം, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി കോഴിക്കോട്, ജലീല്‍ ഫൈസി അരിമ്പ്ര മലപ്പുറം, അബ്ദുല്‍ ഖാദിര്‍ ഫൈസി തലക്കശ്ശേരി, മുജീബ് റഹ്മാന്‍ അന്‍സ്വരി നീലഗിരി, നൗഷാദ് എം ഫൈസി,ശഹീര്‍ അന്‍വരി പുറങ്ങ്, മലപ്പുറം, അബൂബക്കര്‍ യമാനി കണ്ണൂര്‍,ശഹീര്‍ ഫൈസി മലപ്പുറം ഈസ്റ്റ്, സിടി അബ്ദുല്‍ ജലീല്‍ മലപ്പുറം ഈസറ്റ്, സ്വാലിഹ് എം ഇടുക്കി, നാസിര്‍ മുസ് ലിയാര്‍ ലക്ഷദ്വീപ്, നൂറുദ്ധീന്‍ ഫൈസി കോഴിക്കോട്,മുഹ് യുദ്ധീന്‍ കുട്ടി എം വയനാട്, റിയാസ് റഹ്മാനി ദക്ഷിണ കന്നഡ,അനീസ് ഫൈസി മാവണ്ടിയൂര്‍, എന്നിവര്‍ സെക്രട്ടറിയേറ്റ് അംഗങ്ങളാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter