ഫലസ്ഥീനികളോട് ഐക്യദാര്‍ഢ്യം, മാഞ്ചസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ നിരാഹാരം തുടരുന്നു.

 

ഇസ്രയേലി ജയിലുകളില്‍ നിരാഹാരവുമായി മുന്നോട്ട് പോവുന്ന ഫലസ്ഥീനികളോട് ഐക്യദാര്‍ഢ്യവുമായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ നിരാഹാരം തുടരുന്നു.
ഫലസ്ഥീനി തടവുകാരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ തുടരുന്ന നിരാഹാരം രണ്ടാം ദിവസത്തിലേക്ക് കടന്നു.ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന ഫലസ്ഥീനി തടവുകാര്‍ക്ക് വേണ്ടി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള വിദ്യാര്‍ത്ഥി പോരാട്ടമാണിത്. നിരാഹാരം തുടരുന്ന വിദ്യാര്‍ത്ഥിനികളിലൊരാളായ ഹുദ അമോരി പറഞ്ഞു.
അഞ്ചോളം വിദ്യാര്‍ത്ഥികളാണ് നിരാഹാരവുമായി മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റിക്കു മുമ്പില്‍ നിരാഹാരവുമായി മുന്നോട്ട് പോവുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter