ഫലസ്ഥീന് തടവുകാരെ വെറുതെ വിടാന്‍ സമ്മര്‍ദം ചെലുത്തും: ഹമാസ്
- Web desk
- Apr 29, 2017 - 11:40
- Updated: Apr 30, 2017 - 03:25
ഇസ്രയേലി ജയിലുകളില്‍ കഴിയുന്ന ഫലസ്ഥീനി തടവുകാരെ വെറുതെ വിടാന്‍ അധികൃതരോട് സമ്മര്‍ദം ചെലുത്തുമെന്ന് ഹമാസ് നേതാവ് ഖാലിദ് മിശേല്‍. 13 ദിവസമായി നിരാഹാരം തുടരുന്ന ഫലസ്ഥീനി തടവുകാര്‍ക്ക് എല്ലാവിധ പിന്തുണ നല്‍കുകയാണെന്നും ഹമാസ് നേതാവ് ഖാലിദ് മിശേല്‍ വ്യക്തമാക്കി.
"തടവുകാര്‍ക്ക് അവരുടെ വീടുകളില്‍ എത്തിപ്പെടാന്‍ ഇനി അധികം സമയം വേണ്ടിവരില്ല, ഫലസ്ഥീനിയന്‍ തടവുകാര്‍ മോചിതരായെന്ന വാര്‍ത്ത അധികം വൈകാതെ തന്നെ കേള്‍ക്കും,അതിന് വേണ്ടി നാം ഒരുമിക്കണം" മിശേല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment