ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
- Web desk
- Sep 3, 2020 - 20:22
- Updated: Sep 4, 2020 - 18:18
ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പൗരത്വ പ്രക്ഷോഭ നേതാവും ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എന്‍.യു) വിദ്യാര്‍ഥിയുമായി ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ വടക്കു-കിഴക്കന്‍ ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന വംശഹത്യയുമായി ബന്ധപ്പെട്ടാണ് ആഗസ്റ്റ് 25ന് ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി പൊലീസിലെ സ്പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment