ബാബരി ഭൂമി തര്‍ക്കകേസ്: മധ്യസ്ഥത തീരുമാനം നാളെ

ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥാനത്തെ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതിനെ കുറിച്ച് സുപ്രീംകോടതി നാളെ തീരുമാനം പറയും. ഇന്ന് വിധിപറയുമെന്നാണ് കോടതി വ്യക്തമാക്കിയിരുന്നുവെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു.

മധ്യസ്ഥതയിലൂടെയാണോ കോടതിവിധിയിലൂടെയാണോ പ്രശ്‌നം പരിഹരിക്കേണ്ടതെന്നും രഞ്ജന്‍ ഗെഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നാളെ വ്യക്തമാക്കും.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter