റജബ് മാസപ്പിറവി അറിയിക്കുക

ഇന്ന് റജബ് മാസപ്പിറവി കാണാന്‍ സാധ്യതയുളളതിനാല്‍ മാസപ്പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ ഹൈദരലി ശിഹാബ് തങ്ങള്‍(0483 2836700) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9447630238) കോഴിക്കാട് ഖാസിമാരായ സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ (9447172149) സയ്യിദ് നാസര്‍ ഹയ്യ് ശിബാബ് തങ്ങള്‍ പാണക്കാട്(9447405099) എന്നിവര്‍ അറിയിച്ചു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter