ഇന്ന് റജബ് ഒന്ന്

മാസപ്പിറവി കണ്ടതിനാല്‍ ഇന്ന് റജബ് ഒന്നാണെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,സമസ്ത ജന. സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി , സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

ഇത് പ്രകാരം ഏപ്രില്‍ 3 ബുധാനാഴ്ചയായിരിക്കും റജബ് 27.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter