കാശ്മീരി വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണം: സുപ്രീംകോടതി
- Web desk
- Feb 23, 2019 - 06:35
- Updated: Feb 23, 2019 - 06:35
പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തുടനീളം കാശ്മീരി വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമങ്ങളില്‍ കേന്ദ്രത്തോടും 11 ാളം സംസ്ഥാനങ്ങളോടും വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി.
വിഷയത്തില്‍ ജമ്മുകാശ്മീര്‍,മഹാരാഷ്ട്ര,പഞ്ചാബ് ,ഉത്തരഖണ്ഡ്, ബിഹാര്‍, യു.പി, ഹരിയാന,മേഘാലയ,ചത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനുമാണ് സുപ്രീംകോടതി നേട്ടീസ് അയച്ചത്.
കാശ്മീരികള്‍ക്ക് അതത് സംസ്ഥാനങ്ങളില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
കാശ്മീരികളുടെ സുരക്ഷ അതത് പോലീസ് തലവന്മാര്‍ ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment