ജയിലില്‍ ിന്നുള്ള രണ്ട് കത്തുകളും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും
ജയിലില്‍ ിന്നുള്ള രണ്ട് കത്തുകളും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങളും പി.വി.എ പ്രിംറോസ് ിരപരാധികളുടെ ചോരയ്ക്ക് അപരാധികളുടെ ചങ്ക് പിളര്‍ക്കാന്‍ കരുത്തുണ്ടെന്ന ആപ്തവാക്യത്തെ ശരി വെക്കുന്ന വാര്‍ത്തകളാണ് ഗുജറാത്തില്‍ ിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തൊട്ടുക്കും വിശിഷ്യാ, ഗുജറാത്തില്‍ ടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലധികവും വ്യാജമാണെന്നും മുസ്ലിംകളെ തീവ്രവാദികളും രാജ്യദ്രോഹികളുമാക്കാന്‍ സര്‍ക്കാര്‍ ഒത്താശയോടെ ടത്തുന്ന തിരക്കഥകളുടെ പ്രായോഗിക പരീക്ഷണരൂപങ്ങളാണ് അവയെന്നുമുള്ള വര്‍ത്തമാങ്ങള്‍ക്ക് കാലങ്ങളുടെ പഴക്കമുണ്ട്. പ്രസ്തുത പരാമര്‍ശങ്ങളെ മുസ്ലിംകളുടെ 'കണ്ണാടി ഭയ'മായും തീവ്രവാദീ സംരക്ഷണസേയുടെ വിലാപമായുമെല്ലാം ചിത്രീകരിച്ചുകൊണ്ടിരിക്കുന്ന പരിഹാസത്തിന്റെ മുയൊടിക്കുന്നതാണ് പുറത്തുവന്ന പുതിയ ഏറ്റുമുട്ടല്‍ വാര്‍ത്തകള്‍. സി.ബി.ഐയും കോടതിയുമെല്ലാം ശരിവെച്ചിട്ടും തെറ്റു ചെയ്തിട്ടില്ല എന്ന വാദത്തില്‍ ഉറച്ചു ില്‍ക്കുകയായിരുന്ന മോഡിയുടെ വിശ്വസ്തരില്‍ പലരും കുറ്റങ്ങള്‍ ഏറ്റു പറഞ്ഞു കൊണ്ടിരിക്കുകയാണിപ്പോള്‍. അാവശ്യമായ ആപച്ഛങ്ക വളര്‍ത്തി പ്രജകളെയും, അര്‍ഹമായ സ്ഥക്കയറ്റങ്ങളില്‍ പ്രലോഭിപ്പിച്ച് ഉദ്യോഗസ്ഥരേയും ഒരുപോലെ കബളിപ്പിച്ച് ഭരണകൂടം ടത്തിവന്നിരുന്ന ഈ ഹിഡണ്‍ അജണ്ടകളുടെ ിജസ്ഥിതി കുറ്റാരോപിതര്‍ തമ്മിലുള്ള പടലപ്പിണക്കത്തിലൂടെ പകല്‍വെളിച്ചം പോലെ വ്യക്തമായിരിക്കുകയാണ്. തന്നെപ്പോലുള്ള പോലീസുദ്യോഗസ്ഥരെ ബലി ല്‍കി ഉയര്‍ന്ന റാങ്കിലുള്ള സ്വന്തക്കാരെ സംരക്ഷിക്കുകയാണ് മോഡി ഇപ്പോള്‍ ചെയ്യുന്നത് എന്ന് സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ വെച്ചെഴുതിയ തുറന്ന രാജിക്കത്തിലൂടെ മോഡിയുടെ അരുമ ശിഷ്യായ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാര വെളിപ്പെടുത്തിയതോടെ മുഷ്യാവകാശപ്രവര്‍ത്തകരുടെ ഏറെ ാളത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിരിക്കുകയാണ്. ഭാവി പ്രധാമന്ത്രി സ്ഥാത്തേക്ക് ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയ രേന്ദ്രമോഡിയുടെ ഗുജറാത്തില്‍ 2002ലെ കലാപാന്തരം ാൂറിലധികം പേരെ കാണാതായിട്ടുണ്ടെന്നത് സര്‍ക്കാറിന്റെ ഔദ്യോഗികരേഖകളില്‍ ിന്ന് തന്നെ വ്യക്തമാണ്. ഇതില്‍ ഉള്‍പ്പെട്ട 24 പേരെ തീവ്രവാദി ബന്ധമാരോപിച്ചാണ് കൊലപ്പെടുത്തിയതെന്ന കേസ് ഇപ്പോഴും ടന്നുകൊണ്ടിരിക്കുകയാണ്. 2005 സെപ്തംബര്‍ 6് സൊഹ്റാബുദ്ധീന്‍ ഷെയ്ഖിയുേം ഭാര്യ കൌസര്‍ബിയേയും, രേന്ദ്രമോഡിയെ കൊല്ലാന്‍ ശ്രമിച്ചെന്ന പേരില്‍ വധിച്ച സംഭവം വ്യാജ ആരോപണങ്ങളിലൂടെയായിരുന്നുവെന്ന് ഗുജറാത്ത് സി.ഐ.ഡി വിഭാഗം ഉദ്യോഗസ്ഥ ഗീതാ ജോഹ്രിയുടെ തൃേത്വത്തില്‍ ടന്ന അ്വഷണസംഘം കണ്ടെത്തുകയും കോടതിയും, ഗത്യന്തരമില്ലാതെ ഭരണകൂടവും അത് ശരിയാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. കര്‍ണാടകയിലെ ഒരു ടൂറിസ്റ് ബസില്‍ ിന്ന് ഗുജറാത്ത് പോലീസ് പിടിച്ചിറക്കികൊണ്ടുവന്ന സൊഹ്റാബുദ്ധീന്‍ മൂന്ന് ദിവസത്ത്ി ശേഷം ഒരു 'ഏറ്റുമുട്ടലില്‍' കൊല്ലപ്പെടുകയും കൂടെയുളള കൌസര്‍ബിയെ എന്നെന്നേക്കുമായി കാണാതാവുകയുമാണുണ്ടായത്. സൊഹ്റാബുദ്ധീന്‍ ഷെയ്ഖിയുേം ഭാര്യയെയും വന്‍സാരയുടെ തൃേത്വത്തിലുള്ള തീവ്രവാദ വിരുദ്ധ സേ പിടികൂടി അഹമ്മദാബാദിലുള്ള ഫാംഹൌസില്‍ ബന്ദിയാക്കുകയും മോഡിയെ വധിക്കാത്തിെയ ലഷ്കറെ ത്വയ്ബ ഭീകരന്‍ എന്ന് ആരോപിച്ച്് ഷെയ്ഖി വകവരുത്തുകയും രണ്ടുദിവത്ത്ി ശേഷം വംബര്‍ 28് കൌസര്‍ബിയെ മാഭംഗം ചെയ്തു സ്വന്തം ഗ്രാമമായ ഇലോളില്‍ കൊണ്ടുപോയി ചുട്ടുകൊല്ലുകയും ചെയ്തു എന്ന് അന്നുതന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഇതില്ലൊം സാക്ഷിയായ മൂന്നാമന്‍ തുളസീറാം പ്രജാപതിയെ 2006ല്‍ വന്‍സാരയുടെ തൃേത്വത്തില്‍ ടന്ന മറ്റൊരു ഏറ്റുമുട്ടല്‍ ാടകത്തിലൂടെ ബക്സന്ദ ജില്ലയില്‍ വെച്ച് വകവരുത്തുകയും ചെയ്തു. ഈ വധം ടക്കുന്നത്ി ദിവസങ്ങള്‍ക്കു മുമ്പാണ് ജില്ലയുടെ ക്രമസമാധാ ചുമതലയുള്ള അതിര്‍ത്തി റേഞ്ച് പൊലീസിലേക്ക് ഡി.ഐ.ജിയാക്കി വന്‍സാരയെ സംസ്ഥാ സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ചെയ്തത്. എന്നാല്‍ ഇതില്ലൊം മുമ്പ് ടത്തിയ അത്യധികം ഹീമായ ഒരു വ്യാജ ഏറ്റമുട്ടല്‍ കൊലപാതകത്തിന്റെ പേരിലാണ് ഇപ്പോള്‍ വന്‍സാരക്ക് കുരുക്ക് വീണിരിക്കുന്നത്. 2004 ജൂണ്‍ 15് മുംബൈ കോളജ് വിദ്യാര്‍ഥിിയായ 19കാരി ഇഷ്റത് ജഹാന്‍, ഇസ്ലാമാശ്ളേഷിച്ച പ്രാണേഷ് പിള്ള, അംജദ് അലി റാണ, സീഷന്‍ ജൌഹര്‍ എന്നിവരെ അഹമ്മദാബാദില്‍ വെച്ച് വെടിവെച്ച് കൊന്നതുമായി ബന്ധപ്പെട്ട കേസാണത്. കൊലക്ക് തൃേത്വം ല്‍കിയ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വന്‍സാരയും അഹമ്മദാബാദ് പോലീസ്കമ്മീഷണറും ക്രൈംബ്രാഞ്ച് തലവുമടക്കം 21 പേര്‍ കുറ്റക്കാരാണെന്നും അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് എസ്.പി തുംഗെ മുമ്പ് തന്നെ കണ്ടെത്തിയിരുന്നു. തീവ്രവാദികളെന്നാരോപിച്ച ാല് പേരെയും മുംബൈയില്‍ ിന്ന് പിടികൂടി അഹമ്മദാബാദിലെത്തിച്ച ശേഷം തോക്ക്ി തൊട്ടടുത്ത് വെച്ചാണ് വെടിവെച്ച് കൊന്നതെന്നാണ് 240 പേജുള്ള റിപ്പോര്‍ട്ടില്‍ കോടതി പറയുന്നത്. 'തീവ്രവാദികളുടെ' തോക്ക് ഐ.ബിയുടേതാണെന്നും കുറ്റവാളികള്‍ സഞ്ചരിച്ചുവെന്ന് പറയപ്പെടുന്ന കാര്‍ ഒരു പോലീസുദ്യോഗസ്ഥാണ് സംഭവസ്ഥലത്തേക്ക് ഓടിച്ചു കൊണ്ടുവന്നതെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു. പ്രസ്തുത കൊലപാതകത്തില്‍ വന്‍സാരക്ക് മാത്രമല്ല, ഗുജറാത്ത് മുഖ്യമന്ത്രി രേന്ദ്ര മോഡിക്കും, അന്നത്തെ ആഭ്യന്തര മന്ത്രി അമിത് ഷാക്കും ഐ ബി ഉദ്യോഗസ്ഥായ രജീന്ദ്ര കുമാറിും പങ്കുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു രഹസ്യാ്വഷണ വിഭാഗത്തിതിെരെ സി.ബി.ഐ ല്‍കിയ കേസിന്റെ കുറ്റപത്രം. സി.ബി.ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ഇക്കാര്യം പരസ്യമായി സൂചിപ്പിക്കുകയും, വ്യാജ ഏറ്റുമുട്ടലി കുറിച്ച് മോഡിക്കും അമിത് ഷാക്കും അറിവുണ്ടായിരുന്നുവെന്ന് ഡി.വൈ.എസ്.പി. ഡി.എച്ച് ഗോസ്വാമി കോടതിയില്‍ മൊഴി ല്‍കുകയും ചെയ്തതോടെ പ്രതികളുടെ ില പരുങ്ങലിലായി. എന്നാല്‍ അധികാരത്തിന്റെയും സമ്പത്തിന്റെയും പിന്‍ബലത്തില്‍ കൊമ്പന്‍സ്രാവുകള്‍ രക്ഷപ്പെടുകയും പരല്‍മീകള്‍ അകത്താവുകയുമായിരുന്നു. പിടികൂടിയ പ്രതികളാവട്ടെ കുറ്റം അംഗീകരിക്കുകയോ മറ്റുള്ളവരുടെ പങ്ക് വെളിപ്പെടുത്തുകയോ ചെയ്യാത്തത് കൊണ്ട് തന്നെ ിയമം അതിന്റെ പരിമിതിക്കുള്ളില്‍ ിന്ന് വീര്‍പ്പ് മുട്ടുകയായിരുന്നു ഇത്രയും ാള്‍. 2007 ഏപ്രിലില്‍ ഗുജറാത്ത് ക്രെെം ഇന്‍വസ്റിഗേഷന്‍ വകുപ്പ് (സി.ഐ.ഡി) ആണ് വന്‍സാരയെ കസ്റഡിയിലെടുത്തത്. മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ വന്‍സാരയെ സുപ്രീംകോടതി ിര്‍ദേശപ്രകാരം 2012 വംബര്‍ 23് മഹാരാഷ്ട്രയിലെ തലോജ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. തലോജ ജയിലില്‍ വന്‍സാരയോടൊപ്പം കഴിയുന്ന ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ, 22 പേര്‍ ഗുജറാത്തിലെ വഡോദര, അഹ്മദാബാദ്, പലന്‍പൂര്‍, ദിയാദ് ജയിലുകളില്‍ തടവിലാണ്. ഈ ഉദ്യോഗസ്ഥരില്‍ ആറും ഐ.പി.എസ് റാങ്കിലുള്ളവരാണ് എന്നതും മറ്റ് ആറ് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ കൂടി ഇശ്റത്ത്, തുളസീറാം കുറ്റപത്രങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട് എന്നതും ഇന്ത്യന്‍ ിയമവ്യവസ്ഥയുടെ അപചയമാണ് വിളിച്ചോതുന്നത്. ഉച്ചി വെക്കേണ്ട കൈകള്‍ തന്നെ ഉദകക്രിയ ചെയ്യുന്ന ദുരവസ്ഥ! എന്നാല്‍ കുറ്റവാളികള്‍ ഇതിലും ഭയങ്കരന്മാരാണ് എന്നും ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും വരെ അതില്‍ പങ്കുണ്ടെന്നുമായിരുന്നു അന്ന് മുതലേ മാധ്യമങ്ങളുടെ ആരോപണം. ഇത് ശരിവെക്കുന്നതാണ് വന്‍സാരയുടെ പുതിയ കത്ത്. മോഡി ഇഷ്ടക്കാരെ മാത്രം സംരക്ഷിക്കുന്നു എന്ന തിരിച്ചറിവില്‍ ിന്നുണ്ടായ രോഷത്തില്‍ ിന്ന് മുളച്ച് പൊന്തിയ പ്രസ്തുത കത്ത് ആഭ്യന്തരരംഗത്ത് വന്‍ പൊട്ടിത്തെറിക്കാണ് വഴി വെച്ചിരിക്കുന്നത്. കഴിഞ്ഞസമയത്ത് സര്‍ക്കാര്‍ പ്രതിസന്ധിയിലകപ്പെട്ടപ്പോള്‍ ഒരു കടല്‍ച്ചിറ പോലെ താും തന്റെ കീഴുദ്യോഗസ്ഥരും അവര്‍ക്കൊപ്പം ിന്നെന്നും ഇപ്പോള്‍ തങ്ങള്‍ക്കൊരു പ്രശ്ം വന്നപ്പോള്‍ അവരില്ല എന്നത് ഞെട്ടലുളവാക്കുന്നു എന്നും പറഞ്ഞു കൊണ്ടാണ് വന്‍സാര കത്തിലൂടെ സര്‍ക്കാറിതിെരെയുള്ള ആക്ഷേപം തുടങ്ങുന്നത്. "ഈ സര്‍ക്കാറ്ി ഞങ്ങളെ സംരക്ഷിക്കാന്‍ ഒരു താല്‍പര്യവും ഇല്ലെന്ന് എിക്ക് ബോധ്യമായി. മാത്രമല്ല, ഞങ്ങളെ ജയിലറക്കുള്ളില്‍തന്നെ ഒതുക്കി അ്വഷണ ഉദ്യോഗസ്ഥരില്‍ിന്ന് തങ്ങളുടെ മുഖം രക്ഷിക്കുകയും രാഷ്ട്രീയ ലാഭം കൊയ്യുകയുമാണ് അവര്‍ ചെയ്യുന്നതെന്നും വ്യക്തമായി. എന്നാല്‍ ഏറ്റുമുട്ടല്‍ കൊലകള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ 12 വര്‍ഷത്തിിടെ ഈ സര്‍ക്കാര്‍ കൊയ്ത രാഷ്ട്രീയ ട്ടേങ്ങള്‍ ചെറുതല്ല എന്ന കാര്യം എല്ലാവര്‍ക്കും ബോധ്യമായിട്ടുണ്ട്. കേസില്‍ സര്‍ക്കാറ്ി ജാഗ്രതയും ആത്മാര്‍ഥതയും ഉണ്ടായത് സൊഹ്റാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ സി.ബി.ഐ അറസ്റ് ചെയ്ത ശേഷം മാത്രമാണ്. ഹൈകോടതി മുതല്‍ സുപ്രീംകോടതി വരെ അദ്ദേഹത്തിു വേണ്ടി ഹാജരായത് രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകായ രാം ജത്മലാിയാണ്. സി.ബി.ഐ കോടതി മുതല്‍ സുപ്രീംകോടതി വരെ അദ്ദേഹത്ത്ി ജാമ്യം അുവദിക്കുകയും ചെയ്തു. അതേസമയം, എിക്കും എന്നോടൊപ്പം അറസ്റിലായ ദിശ്േ എം.എന്നിും രാജ്കുമാര്‍ പാണ്ഡ്യും ിയമസഹായം ല്‍കാന്‍ സര്‍ക്കാര്‍ താല്‍പര്യം കാണിച്ചില്ല. ഗുജറാത്ത് സി.ബി.ഐയില്‍ിന്ന് കേന്ദ്ര സി.ബി.ഐയിലേക്ക് കേസ്വഷണം മാറ്റാതിരിക്കാും മുതിര്‍ന്ന രാഷ്ട്രീയ തോക്കളുടെ അറസ്റ് തടയാും സര്‍ക്കാര്‍ തകൃതിയായി ശ്രമം ടത്തി; എന്നാല്‍, ഞങ്ങള്‍ക്ക് ജാമ്യം ിഷേധിക്കുകയും ചെയ്തു. രാജ്കുമാര്‍ പാണ്ഡ്യും ദിശിുേം സ്വന്തം ിലയില്‍ ജാമ്യം ലഭിച്ചപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് അത് തടയുകയായിരുന്നു. സര്‍ക്കാറിന്റെ ിര്‍ദേശങ്ങള്‍ക്കുസരിച്ച് ആത്മാര്‍ഥതയോടെ പ്രവര്‍ത്തിച്ചുവെന്നതാണ് അവര്‍ ചെയ്ത ഏക കുറ്റം. അമിത് ഷാ തന്റെ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇരു കേസുകള്‍ക്കും ഒറ്റ വിചാരണ ആവശ്യപ്പെട്ടത്. അതോടെ, മുംബൈയില്‍ ഉയര്‍ന്ന ചെലവില്‍ കേസ് ടത്താന്‍ ഞങ്ങള്‍ ിര്‍ബന്ധിതരായി. അതിന്റെ ഫലമാണ് ഞങ്ങള്‍ തലോജ ജയിലില്‍ അുഭവിച്ചത്. ഒരൊറ്റ വിചാരണയിലൂടെ അമിത് ഷാ അദ്ദേഹത്തിന്റെ അറസ്റ് ഒഴിവാക്കുകയും ഞങ്ങള്‍ക്കുള്ള ജാമ്യിഷേധം ഉറപ്പുവരുത്തുകയുമായിരുന്നു ചെയ്തത്.'' പരസ്പരം ഭിന്നിപ്പിച്ച് ഭരിക്കുക എന്ന യമാണ് പോലീസില്‍ അമിത് ഷാ ചെയ്തത് എന്ന് വന്‍സാര കുറ്റപ്പെടുത്തുന്നുണ്ട് കത്തില്‍. "ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരിക്കുന്ന സമയത്ത്, പൊലീസ് വകുപ്പടക്കം അമിത് ഷാ ദുരുപയോഗം ചെയ്യുന്നതായി ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സംസ്ഥാത്ത് തീവ്രവാദ പ്രവര്‍ത്തങ്ങള്‍ സജീവമായ ഗോധ്ര സംഭവശേഷമാണ് ഇത്. തീര്‍ത്തും ശാസ്ത്രീയവും പുരോഗമപരവുമായി തൃേത്വം ല്‍കുന്നത്ി പകരം ബ്രിട്ടീഷുകാര്‍ പയറ്റിയ ഭിന്നിപ്പിച്ചു ഭരിക്കുക, ആവശ്യം കഴിഞ്ഞത്ി ശേഷം വലിച്ചെറിയുക തുടങ്ങിയ കുടില തന്ത്രങ്ങളാണ് അദ്ദേഹം പയറ്റിയത്. സര്‍ക്കാറിന്റെയും പൊലീസ് വകുപ്പിന്റെയും ആത്മവിശ്വാസം ഷ്ടപ്പെടുത്താന്‍ അദ്ദേഹത്തിന്റെ ചെയ്തികള്‍ ഇടയാക്കി. ഗുജറാത്ത് പൊലീസിന്റെ മൊത്തം പ്രവര്‍ത്തത്തെയും ഇത് ബാധിച്ചു. അതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരസ്പരം വിശ്വാസം ഷ്ടപ്പെട്ടു. ആര്‍ക്കും ആരെയും വിശ്വാസമില്ലാതായി. ഇതെല്ലാം മാറി വരുന്ന ഒരു ദിവസം വരുമെന്ന പ്രതീക്ഷയിലാണ് ഞാന്‍ കഴിഞ്ഞ ആറ് വര്‍ഷമായി ജയിലില്‍ കഴിഞ്ഞത്. എന്നാല്‍, ആ വിശ്വാസമെല്ലാം ഈ സര്‍ക്കാര്‍ തകര്‍ത്തുകളഞ്ഞു. 'ഗവണ്‍മെന്റ്ി മഃസാക്ഷിയില്ല; ആത്മാവില്ലാത്ത അച്ചുകൂടമാണ് സ്റ്റേറ്റ്' എന്ന മഹാത്മാ ഗാന്ധിയുടെ പ്രസ്താവ സത്യമാണെന്ന് എിക്ക് ബോധ്യമായിരിക്കുന്നു. ഏറെ ധാര്‍ഷ്ട്യത്തോടെയാണ് ആറ് വര്‍ഷമായി ഈ സര്‍ക്കാര്‍ ഞങ്ങളോട് പെരുമാറുന്നത്. ഞങ്ങള്‍ക്ക് ീതി ലഭിക്കാായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്നറിയുമ്പോള്‍ തികഞ്ഞ ിരാശയാണ് തോന്നുന്നത്. അതിാല്‍, ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ യഥാര്‍ഥ കുറ്റക്കാരെ തുറന്നുകാണിക്കാന്‍ എിക്ക് ധാര്‍മികമായി അവകാശമുണ്ട്.'' എന്നും സര്‍ക്കാറിന്റെ യങ്ങള്‍ ടപ്പാക്കുന്ന ഉപകരണങ്ങള്‍ മാത്രമാണ് പൊലീസുകാര്‍ എന്നും സംസ്ഥാ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കയച്ച പത്ത് പേജ് വരുന്ന രാജിക്കത്തില്‍ വന്‍സാര ആരോപിക്കുന്നു. കത്തില്‍ ആഭ്യന്തര സഹമന്ത്രിയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് രേന്ദ്രമോഡി തിക്ക് ദൈവം പോലെയാണെന്നും എന്നാല്‍ ആ ദൈവം അവസരത്തിാത്തുയര്‍ന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. സംസ്ഥാ സര്‍ക്കാറാണ് തങ്ങളെ ഇത്തരം വ്യാജ ഏറ്റുമുട്ടല്ി ിയോഗിച്ചതെന്ന് വ്യക്തമായി കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രധാമന്ത്രി സ്ഥാത്തേക്കില്ല എന്ന് രേന്ദ്ര മോഡിയെ കൊണ്ട് പറയിപ്പിക്കാന്‍ കാരണമായത് പ്രസ്തുത വാചകങ്ങളാണെന്നാണ് രാഷ്ട്രീയ ിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. "2002-07 കാലയളവില്‍ എ.ടി.എസിലും ഗുജറാത്ത് ക്രെെംബ്രാഞ്ചിലുമെല്ലാം ജോലി ചെയ്ത ഞങ്ങളെപ്പോലുള്ള ഉദ്യോഗസ്ഥര്‍, അന്നത്തെ സര്‍ക്കാറിന്റെ ഉത്തരവുസരിച്ച് അവരുടെ പോളിസിക്കുസൃതമായി പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.'' "....സര്‍ക്കാറിന്റെ ഉന്നതതലങ്ങളില്‍ിന്നു വന്ന ഒരു തീരുമാം തന്നെയായിരുന്നു അത്. ഗുജറാത്ത് പൊലീസ് പൊതുവായും എ.ടി.എസും ക്രെെംബ്രാഞ്ചൂം സവിശേഷമായും ഈ ഉദ്യമത്തില്‍ പങ്കാളിയായി. അതിന്റെ ഫലമായി ിരവധി തീവ്രവാദി സംഘടകളെ കണ്ടത്തുെന്നതിും അവരുടെ പ്രവര്‍ത്തം ഇല്ലാതാക്കുന്നതിും സാധിച്ചു. ഇതിായി പല ഏറ്റുമുട്ടലുകളും ടന്നു. ഈ കാലയളവില്‍, ദിംപ്രതി ിരവധി ടെലിഫോണ്‍ കോളുകള്‍ എിക്ക് വരാറുണ്ടായിരുന്നു. എന്നെയും എന്റെ സഹപ്രവര്‍ത്തകരെയും രക്ഷകരായാണ് അവര്‍ കണ്ടത്. എന്നാല്‍, സി.ബി.ഐ അറസ്റ് ചെയ്തത്ി ശേഷം ഒരാളും ഞങ്ങളെ വിളിക്കുകയോ കാര്യങ്ങള്‍ അ്വഷിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. സര്‍ക്കാറിന്റെ വിീത പോരാളികളായിരുന്ന ഞങ്ങളെ ഇങ്ങി വേട്ടയാടിയിട്ടും അതാരും അ്വഷിക്കുന്നില്ല. ഇത്രയും അധാര്‍മികമായ ഒരു ഭരണകൂടം യിക്കുന്ന സംസ്ഥാത്ത് മഹാത്മാഗാന്ധിയുടെ പേരില്‍ ഒരു ഗരം സ്ഥിതിചെയ്യുന്നത് അപഹാസ്യമാണെന്ന് ഞാന്‍ പറയും. എന്നെയും സഹപ്രവര്‍ത്തകരെയും സി.ബി.ഐ അറസ്റ് ചെയ്തത് ാല് ഏറ്റുമുട്ടല്‍ കേസുകളുമായി ബന്ധപ്പെട്ടാണ്. അവ അത്രയും വ്യാജമാണെന്നായിരുന്നു അവരുടെ ആരോപണം. അത് ശരിയെന്നിരിക്കട്ടെ. എങ്കില്‍, അത്ി ിര്‍ദേശം ല്‍കിയവരെയും യം രൂപവത്കരിച്ചവരെയും സി.ബി.ഐ അറസ്റ് ചെയ്യണം. ഫീല്‍ഡ് ഓഫിസര്‍മാര്‍ എന്ന ിലയില്‍ ഞങ്ങള്‍ മുകളില്‍ിന്നുള്ള ഉത്തരവ് ടപ്പാക്കുക മാത്രമാണ് ചെയ്തത്. അങ്ങയാൈരു അറസ്റ് ടപ്പാക്കുകയാണെങ്കില്‍, ഈ സര്‍ക്കാര്‍ പിന്നെ സബര്‍മതി സെന്‍ട്രല്‍ ജയിലിലും തലോജ സെന്‍ട്രല്‍ ജയിലിലുമായിരിക്കുമെന്ന കാര്യത്തില്‍ എിക്ക് സംശയമില്ല. പരസ്പരസംരക്ഷണവും സഹകരണവും സര്‍ക്കാറും പൊലീസും തമ്മിലുള്ള അലിഖിത ിയമമാണ്. ഇവിടെ രാഷ്ട്രീയലാഭത്തിുവേണ്ടി സര്‍ക്കാര്‍ പൊലീസി മരണത്തിന്റെ വായിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് ചെയ്തത്. അമിത് ഷായുടെ ാണംകെട്ട കളികളാണ് ഇതില്ലൊം പിന്നില്‍. ഒരുകാലത്ത് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേയായിരുന്നു ഗുജറാത്തിലേത്. സര്‍ക്കാര്‍തന്നെയാണ് ഈ വകുപ്പി തകര്‍ത്ത് തരിപ്പണമാക്കിയത്. ഇത്രയും കാലം മൌം ദീക്ഷിച്ചത്, ഞാന്‍ ദൈവത്തെപ്പോലെ കാണുന്ന മുഖ്യമന്ത്രി രേന്ദ്ര മോഡി എന്നെ രക്ഷിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍, അമിത് ഷായുടെ ദൂഷ്യവലയില്‍പെട്ട എന്റെ ദൈവം രക്ഷക്കത്തിെയില്ലെന്ന് ദുഃഖത്തോടെ പറയട്ടെ. മുഖ്യമന്ത്രിയുടെ കണ്ണും കാതും അദ്ദേഹം മൂടിവെച്ചിരിക്കുകയാണ്. കഴിഞ്ഞ 12 വര്‍ഷമായി ആടി പട്ടിയാക്കിയും പട്ടിയെ ആടാക്കിയും അമിത് ഷാ അദ്ദേഹത്തെ വഴി തിരിച്ചു കൊണ്ടിരിക്കുന്നു. ഈയൊരവസ്ഥയില്‍, ട്ടെല്ലില്ലാത്ത സര്‍ക്കാറ്ി കീഴിലെ സര്‍വീസില്‍ തുടരാന്‍ എിക്കാവില്ല. അതിാല്‍, സര്‍വീസ് കാലത്ത്ി ശേഷം ലഭിക്കേണ്ട ആുകൂല്യങ്ങള്‍ ഒഴിവാക്കി ഞാന്‍ രാജിവെക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവ്ി കാത്തിരിക്കാതെ തന്നെ ഞാന്‍ പദവി ഒഴിഞ്ഞതായി അറിയിക്കുന്നു. ഇന്നേ ദിവസത്തോടെ, ഗുജറാത്തിലെയും മുംബൈയിലേയും ജയിലുകളില്‍ ഞാന്‍ ആറു വര്‍ഷം പിന്നിട്ട കാര്യവും ഇതോടൊപ്പം അറിയിക്കുന്നു. അതുകൊണ്ട്, 33 വര്‍ഷത്തെ സേവത്ത്ി ശേഷം ഗുജറാത്ത് പൊലീസിാട് ഞാന്‍ വിട പറയുകയാണ്.'' ഇതാണ് പത്ത് പേജുള്ള വന്‍സാരയുടെ കത്തിന്റെ ചുരുക്കം. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ മോഡിക്കും അമിത് ഷാക്കുമുള്ള പങ്ക് ഇതില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ീതിപീഠത്തിന്റെ കണ്ണ് ഇിയെങ്കിലും ഇവര്‍ക്ക് രേെ തുറക്കുമോ എന്ന് മാത്രമാണ് ഇി കണ്ടറിയേണ്ടത്. വന്‍സാരയുടെ വെളിപ്പെടുത്തലുകള്‍ക്ക് മുമ്പ് തന്നെ ഇത്ി സമാമായ മറ്റൊരു കത്ത് ആര്‍ക്കും ലഭിക്കാവുന്ന രൂപത്തില്‍ പുറത്ത് വന്നിരുന്നു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ ിജസ്ഥിതി വ്യക്തമാക്കുന്ന ഈ കത്ത് 2007 സെപ്തംബറില്‍ 8ാം മ്പര്‍ തീഹാര്‍ ജയിലിലെ ഹൈ റിസ്ക് വിഭാഗത്തിലെ 5ാം വാര്‍ഡില്‍ 13ാം മ്പര്‍ സെല്ലിലെ തടവുകാരില്‍ ിന്ന് പ്രധാമന്ത്രി മന്മോഹന്‍ സിംഗി അഭിസംബോധ ചെയ്തുകൊണ്ടാണ് എഴുതിയിരിക്കുന്നത്. സ്വയം ഭീകരന്ന്െ വിശേഷിപ്പിച്ച് തുടങ്ങുന്ന പ്രസ്തുത കത്ത്, തീവ്രവാദികളെ പിടികൂടാായി കാശ്മീരിലെ രഹസ്യപോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലിലെ ചാരായി പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് യൂുസിന്റെ മകന്‍ ഇര്‍ശാദ് അലിയുടേതാണ്. ഡല്‍ഹി പോലീസ് ഭീകരരെ സൃഷ്ടിക്കുന്ന കഥ ഇതില്‍ കൃത്യമായി വിവരിക്കുന്നുണ്ട്. രാജ്യത്തെ എണ്ണമറ്റ തൊഴില്‍രഹിതരും അഭ്യസ്തവിദ്യരുമായ യുവാക്കളെ ഭീകരരാക്കി മാറ്റലാണത്രെ ഇര്‍ശാദ് അലി ജോലി ചെയ്തിരുന്ന പോലീസിലെ പ്രത്യേകസെല്ലിന്റെ ജോലി. യുവാക്കളുമായി അടുത്തിടപഴകി അവരിലൊരാളായി ജീവിച്ച് അവര്‍ക്ക് സ്ഫോടകവസ്തുക്കള്‍ കൈമാറുകയും ചില പ്രത്യേക കേന്ദ്രങ്ങളിലേക്ക് സമയം ിശ്ചയിച്ച് പറഞ്ഞയക്കുകയും ചെയ്യുന്നു. മുന്‍ിശ്ചയപ്രകാരം പദ്ധതിിര്‍വഹണസമയത്ത് പോലീസ് പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും അവരെ വെടിവെച്ച് കൊല്ലുകയുമാണത്രെ ചെയ്യാറ്. പോലീസിന്റെ ചാരാകട്ടെ ഒരു പോറലുപോലുമേല്‍ക്കാതെ രക്ഷപ്പെടുകയും, ഇയാളെ പിടികിട്ടാപ്രതികളുടെ ലിസ്റില്‍ പെടുത്തി അടുത്ത ഓപ്പറേഷ് സജ്ജമാക്കുകയും ചെയ്യുന്നു. ഇര്‍ശാദ് അലിയെ പോലെ ഏതെങ്കിലും കാലത്ത് ഇത്തരക്കാര്‍ തിരിഞ്ഞു കൊത്തിയാലാകട്ടെ തങ്ങള്‍ ിര്‍മിച്ച ഭീകരവാദികളുടെ ഗതി തന്നെയാവും ഇവര്‍ക്കും; കൂട്ടത്തില്‍ മുന്‍ ആക്രമണങ്ങളിലെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന 'ആുകൂല്യ'വുമുണ്ടല്ലോ. വര്‍ഗീയാന്ധത ബാധിച്ചും ജോലിയിലെ പ്രെമോഷന്‍ ലക്ഷ്യം വെച്ചും ടത്തുന്ന ഇത്തരം പദ്ധതികള്‍ക്ക് ആളുകളെ കണ്ടെത്തി-ഇതരസംസ്ഥാങ്ങളില്‍ ിന്ന് പരസ്പരം കൈമാറി-പാര്‍പ്പിക്കാന്‍ 'ഫാം ഹൌസുകള്‍' വരെ ഉണ്ടെന്നാണ് ഇര്‍ശാദ് അലി തന്റെ കത്തില്‍ വ്യക്തമാക്കിയിരുന്നത്. ഇത്തരം 'ഫാം ഹൌസുകളുടെ' കൃത്യമായ വിവരങ്ങളും അന്ന് ആ കത്തിലുണ്ടായിരുന്നു. ഇതിായി തന്നെ ിയോഗിച്ച അസി: കമ്മീഷണര്‍ സജ്ജീവ് യാദവിന്റേയടക്കം മൂന്ന് പോലീസുകാരുടെ മൊബൈല്‍ മ്പറും ഇവരുമായി ബന്ധപ്പെടാന്‍ മാത്രം തിക്ക് ലഭിച്ച മൊബൈല്‍ മ്പറും അവസാത്തില്‍ ചേര്‍ത്ത്, തങ്ങള്‍ തമ്മില്‍ ടന്ന സംഭാഷണങ്ങളുടെ ടേപ്പ് പരിശോധിക്കണമെന്നും പ്രധാമന്ത്രിയോടഭ്യര്‍ഥിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ കത്ത് അവസാിപ്പിക്കുന്നത് ംംം.സമവൊശൃംമരേവ.രീാ എന്ന വെബ്സൈറ്റില്‍ ഈ കത്ത് ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാവുന്ന വിധം പ്രസിദ്ധപ്പെടുത്തുകയും 2010 ഫെബ്രുവരി 16ലെ ദ മില്ലി ഗസറ്റ് വാരികയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വന്‍സാരയും ഇര്‍ശാദ് അലിയും ഒരേ ലക്ഷ്യത്ത്ി വേണ്ടി പ്രവര്‍ത്തിച്ചിരുന്ന രണ്ട് ഉപകരണങ്ങള്‍ മാത്രം. ഇത്തരം ഉപകരണങ്ങളിലൂടെയാണ് മഹിതമായ ആദര്‍ശങ്ങളെയും ിയാമകമായ ഭരണകൂടത്തെയും കുരുതി കൊടുക്കുന്നത് എന്ന് ീതിപീഠങ്ങള്‍ തിരിച്ചറിയാതെ പോകുന്നു. കുറ്റങ്ങള്‍ ഏറ്റു പറയുന്നതിലൂടെയും തൃേത്വത്തെ പ്രതിസ്ഥാത്ത് അവരോധിക്കന്നതിലൂടെയും ഒരുപക്ഷെ രാഷ്ട്രീയ പൊതുമസ്സ്ി ചാഞ്ചല്യം സംഭവിച്ചേക്കാം. എന്നാല്‍ കൊല്ലപ്പെട്ടവും അശരണരായ കുടുംബത്തിും എന്ത് ീതിയാണ് ലഭിക്കാന്‍ പോകുന്നത്? പാര്‍ലമെന്റ് ആക്രമണം: ക്യാമറ കാണാത്ത ചില സത്യങ്ങള്‍... വന്‍സാരയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നതിന്റെ ഏതാും ദിവസങ്ങള്‍ക്ക് മുമ്പാണ് 2011 ലെ പാര്‍ലമന്റ് ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്റെ മുന്‍ അണ്ടര്‍സെക്രട്ടറി ആര്‍.വി.എസ് മണിയുടേതായി വന്ന സ്ഫോടസമാമായ മറ്റൊരു വെളിപ്പെടുത്തല്‍. ഭീകര വിരുദ്ധ ിയമങ്ങള്‍ക്ക് അവസരമൊരുക്കാായി കേന്ദ്ര സര്‍ക്കാര്‍ കെട്ടിച്ചമച്ച ാടകങ്ങളായിരുന്നു 2001ലെ പാര്‍ലമെന്റ് ആക്രമണവും 2008ലെ മുംബൈ ആക്രമണ പരമ്പരയുമെന്ന് ഇശ്റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സി.ബി.ഐയെ സഹായിച്ച പ്രശസ്ത ഐ.പി.എസ് ഓഫീസര്‍ സതീഷ് വര്‍മ പറയുകയുണ്ടായെന്നാണ് മണി വെളിപ്പെടുത്തിയത്. പാര്‍ലമെന്റ് ആക്രമണത്തോടുബന്ധിച്ച് അന്നത്തെ ബി.ജെ.പി സര്‍ക്കാര്‍ വിചാരണ കൂടാതെ അറസ്റ് ചെയ്തു ജയിലിലടക്കാല്‍ അുമതി ല്‍കുന്ന 'പോട്ട' ിയമം കൊണ്ടു വന്നതും മുംബൈ ആക്രമണ പരമ്പരക്ക് ശേഷം യു.പി.എ സര്‍ക്കാര്‍ യു.എ.പി.എ (ഭീകര പ്രവര്‍ത്ത വിരുദ്ധ ിയമം) ഭേദഗതി ചെയ്തു കൂടുതല്‍ കാര്‍ക്കശ്യമാക്കിയതും ഇതിുപോദ്ബലകമായി സതീഷ് വര്‍മ ചൂണ്ടിക്കാട്ടിയ കാര്യവും കേന്ദ്ര ഗര വികസ സെക്രട്ടറിക്കയച്ച കത്തില്‍ ആര്‍.വി.എസ് മണി പറയുന്നുണ്ട്. 1950 ഫെബ്രുവരി 25് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അവതരിപ്പിച്ച് പാസാക്കിയ പ്രവിന്റീവ് ഡിറ്റെന്‍ഷന്‍ ആക്ട് (പി.ഡി.എ) ആണ് എങ്ങോട്ടും വ്യാഖ്യാിക്കാവുന്ന ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യത്തെ ിയമം. വിഭജാന്തരം ഉടലെടുത്ത കലാപത്തെ മുതലെടുക്കാാണ് പട്ടേല്‍ ിയമം കൊണ്ടുവന്നതെന്ന് അന്ന് തന്നെ പലരും എഴുതിയിരുന്നു. പിന്നീട് ഇന്ത്യാ-പാക് യുദ്ധ പശ്ചാത്തലത്തില്‍ മിസയും ടാഡയും പോട്ടയും ടപ്പിലാക്കി. ിരപരാധികളെ അകാരണമായി വേട്ടയാടിയ പശ്ചാത്തലത്തില്‍ പോട്ടക്കെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ അത് പിന്‍വലിച്ച യു.പി.എ സര്‍ക്കാര്‍ പകരമായി കൊണ്ടുവന്നതാണ് യു.എ.പി.എ. ഈ ിയമത്തിന്റെ അസ്തിത്വത്തെയാണ് ഇപ്പോള്‍ ചോദ്യം ചെയ്തിരിക്കുന്നത്. പാര്‍ലമെന്റ് ആക്രമണം ഭരണകൂട സൃഷ്ടിയായിരുന്നുവെന്ന് പ്രമുഖ മുഷ്യാവകാശ പ്രവര്‍ത്തകരായ അരുന്ധതി റോയി, ന്ദിതാ ഹക്സര്‍ തുടങ്ങിയവര്‍ സാഹചര്യത്തെളിവുകളുദ്ധരിച്ച് രേത്തെ അഭിപ്രായപ്പെട്ടിരുന്നതാണ്. മണിയുടെ കത്തിലെ ിര്‍ണായക പരാമര്‍ശങ്ങള്‍ ഈ വസ്തുതകള്‍ക്ക് അടിവരയിടുന്നതാണ്. 2006ല്‍ പെന്‍ഗ്വിന്‍ ബുക്സ് പ്രസിദ്ധീകരിച്ച 13 ഉലരലായലൃ, അ ഞലമറലൃ: ഠവല ടൃമിഴല ഇമലെ ീള വേല അമേേരസ ീി വേല കിറശമി ജമൃഹശമാലി എന്ന പുസ്തകവും ഇന്ദിരാഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും പ്രമുഖ യതന്ത്രജ്ഞുമായ പി.എന്‍ ഹക്സറുടെ മകളും മുഷ്യാവകാശ പ്രവര്‍ത്തകയുമായ ന്ദിതാ ഹക്സര്‍ എഴുതി പ്രൊമീള ആന്‍ഡ് കമ്പി പ്രസിദ്ധീകരിച്ച എൃമാശിഴ ഏലലഹമിശ, ഒമിഴശിഴ അള്വമഹ: ജമൃേശീശോ ശി വേല ഠശാല ീള ഠലൃൃീൃ എന്ന പുസ്തകവും മഹാരാഷ്ട്ര പൊലീസ് മുന്‍ ഇന്‍സ്പെക്ടര്‍ ജറലായ എസ്.എം. മുശ്രിഫ് എഴുതി ഫറോസ് മീഡിയ പുറത്തിറക്കിയ ണവീ ഗശഹഹലറ ഗമൃസമൃല? എന്ന പുസ്തകവുമെല്ലാം സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണങ്ങളെ ചോദ്യം ചെയ്ത് പുറത്തിറങ്ങിയതാണ്. ഇതില്‍ 13 ഉലരലായലൃ, അ ഞലമറലൃ: ഠവല ടൃമിഴല ഇമലെ ീള വേല അമേേരസ ീി വേല കിറശമി ജമൃഹശമാലി എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ അരുന്ധതി റോയി ഉന്നയിച്ച പ്രസക്തമായ 13 ചോദ്യങ്ങള്‍ മാധ്യമലോകം ഏറെ ചര്‍ച്ച ചെയ്തതാണ്. ഈ ചര്‍ച്ച ടക്കുന്നതിിടയിലാണ് പാര്‍ലമെന്റ് ആക്രമണക്കേസില്‍ 'പൊതു മഃസാക്ഷിയെ തൃപ്തിപ്പെടുത്താന്‍' അഫ്സല്‍ ഗുരുവിയുേം മുംബൈ ആക്രമണ പരമ്പരക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്ി അജ്മല്‍ കസബിയുേം തൂക്കിക്കൊന്നത്. പാര്‍ലമെന്റാക്രമണത്ത്ി സാധ്യതയുണ്ടെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി എല്‍.കെ അഡ്വാി പ്രസ്താവിച്ചത്ി തൊട്ടുട 2001 ഡിസംബര്‍ 13ാണ് പാര്‍ലമെന്റ് ആക്രമണം ടന്നത്. സ്ഫോടക വസ്തുക്കള്‍ ിറച്ച കാറില്‍ വന്ന ഭീകരര്‍ എട്ട് സുരക്ഷാ ഭടന്മാരേയും ഒരു തോട്ടം ജോലിക്കാരയുേം വെടിവെച്ചു കൊല്ലുകയും പിന്നീട് തോക്കിിരയാകുകയുമായിരുന്നു എന്നാണ് അധികൃതരുടെ വിശദീകരണം. മുന്‍കൂട്ടി വിവരം ലഭിച്ചിട്ടും, പാര്‍ലമെന്റ് സമ്മേളിച്ചു കൊണ്ടിരിക്കെ പകല്‍ സമയത്ത് മെറ്റല്‍ ഡിറ്റക്ടര്‍ അടക്കം സുരക്ഷാ പരിശോധക്ക് അത്യന്താധുിക സജ്ജീകരണങ്ങളുള്ള പാര്‍ലമെന്റ് വളപ്പിന്റെ പ്രധാ കവാടത്തിലൂടെ ഭീകരര്‍ക്ക് എങ്ങ അകത്ത് കടക്കാായി എന്നത് ഇന്നും ചോദ്യചിഹ്നമായി കിടക്കുന്നു. ജയ്ശെ മുഹമ്മദ്, ലശ്കറെ ത്വയ്യിബ എന്നീ സംഘടകള്‍ ചേര്‍ന്നാണ് പദ്ധതി ടപ്പിലാക്കിയതെന്നും 98ലെ ഐസി 814 വിമാം റാഞ്ചല്‍ കേസില്‍ പങ്കാളിയായ മുഹമ്മദ് എന്നയാളാണ് തൃേത്വം ല്‍കിയതെന്നുമാണ് ആക്രമണം ടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ദല്‍ഹി പൊലീസിന്റെ പ്രത്യേക വിഭാഗം പറഞ്ഞത്. പക്ഷേ, ഇതൊന്നും കോടതിയില്‍ ചര്‍ച്ചക്ക് വന്നില്ല. മാത്രമല്ല, ആക്രമണം മുഴുവായി ക്ളോസ്ഡ് സര്‍ക്യൂട്ട് ടി.വി യില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങളെ കാണിക്കണമെന്ന് അന്നത്തെ കോണ്‍ഗ്രസ് എം.പിയും ഇപ്പോഴത്തെ ീത്യിായ വകുപ്പ് മന്ത്രിയുമായ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നതാണ്. സംഭവത്തിന്റെ വിശദാംശങ്ങളില്‍ സംശയമുണ്ടെന്ന് പറഞ്ഞ അന്നത്തെ രാജ്യസഭാ ഉപാധ്യക്ഷ ജ്മാ ഹെപ്ത്തുല്ല അതി പിന്താങ്ങുകയും ചെയ്തു. കോണ്‍ഗ്രസ് ചീഫ് വിപ്പായിരുന്ന പ്രിയരഞ്ജന്‍ദാസ് മുന്‍ഷി പറഞ്ഞത് 'കാറില്‍ിന്ന് ആറുപേര്‍ ഇറങ്ങുന്നത് ഞാന്‍ എണ്ണിയതാണ്, പക്ഷേ, അഞ്ചുപേരെ കൊല്ലപ്പെട്ടിട്ടുള്ളൂ. സി.സി.ടി.വിയിലെ റെക്കോഡില്‍ ആറുപേരെ കൃത്യമായി കാണിക്കുന്നുണ്ട്' എന്നാണ്. മുന്‍ഷി പറയുന്നത് സത്യമാണെങ്കില്‍ പൊലീസ് എന്തേ അഞ്ചുപേരുടെ കാര്യം മാത്രം പറയുന്നു? ആറാമത്തെയാള്‍ ആരാണ്? അയാള്‍ ഇപ്പോള്‍ എവിടെ? ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വിചാരണവേളയില്‍ തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കാതിരുന്നതെന്തു കൊണ്ട്? അത് പൊതുസമൂഹത്ത്ി മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ ഭയക്കുന്നതെന്ത്ി? ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്നതോടെ പാര്‍ലമെന്റ് പിരിഞ്ഞതെന്ത്ി? എന്നെല്ലാം ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി കിടക്കുന്നു. ദല്‍ഹി പൊലീസിന്റെ പ്രത്യേക സെല്‍ പറയുന്നത് എസ്.എ.ആര്‍ ഗീലാി വഴിയാണ് അഫ്സലിലേക്ക് തെളിവുകള്‍ എത്തിയത് എന്നാണ്. എന്നാല്‍, ഗീലാി അറസ്റിലാകും മുമ്പേ അഫ്സലിന്റെ പങ്ക് സൂചിപ്പിക്കുന്ന സന്ദേശം ശ്രീഗര്‍ പൊലീസ്ി ലഭിച്ചിട്ടുണ്ട് എന്നും പറയുന്നു. പിന്നെയെങ്ങ പ്രത്യേക സെല്‍ അഫ്സലി ഡിസംബര്‍ 13 ആക്രമണവുമായി ബന്ധപ്പെടുത്തി? അഫ്സല്‍ കീഴടങ്ങിയ തീവ്രവാദിയാണെന്നും ജമ്മുകാശ്മീരിലെ പ്രത്യേക ദൌത്യസേയടക്കമുള്ള സുരക്ഷാ സേകളുമായി ിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നെന്നും കോടതി വെളിപ്പെടുത്തുന്നു. അങ്ങയൈങ്കില്‍ തങ്ങളുടെ സൂക്ഷ്മ ിരീക്ഷണത്തിലുള്ള ഒരാള്‍ ഇത്ര ഗൌരവതരമായ ഒരു ഭീകരാക്രമണത്തിന്റെ ഗൂഢാലോചയില്‍ പങ്കാളിയായി എന്നും ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് പോലുള്ള സംഘടകള്‍ ഒരു പ്രധാ ഓപറേഷ് അദ്ദേഹത്തെ ചുമതലപ്പെടുത്തി എന്നും വിശ്വസിക്കാന്‍ പറ്റുമോ? ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരാള്‍ ലശ്കറെ ത്വയ്യിബയിലെ മുഹമ്മദ് യാസിന്‍ ഫത്തഹ് എന്ന അബൂഹംസയാണെന്ന് പാര്‍ലമെന്റ് ആക്രമണത്തിന്റെ ആറാം ാള്‍ തന്നെ ടാണെ (മഹാരാഷ്ട്ര) പൊലീസ് കമീഷണര്‍ എസ്.എം. ശങ്കരി തിരിച്ചറിഞ്ഞിരുന്നു. 2000 വംബറില്‍ മുംബൈയില്‍ പിടിയിലായ ഇയാളെ ഉടടി ജമ്മുകശ്മീര്‍ പൊലീസ്ി കൈമാറിയിരുന്നതാണത്രേ. ശങ്കരി പറഞ്ഞത് രേെങ്കില്‍ കശ്മീര്‍ പൊലീസിന്റെ കസ്റഡിയിലുള്ള മുഹമ്മദ് യാസീന്‍ എങ്ങ പാര്‍ലമെന്റ് ആക്രമണത്തില്‍ പങ്കെടുത്ത് കൊല്ലപ്പെട്ടു? ശങ്കരി പറഞ്ഞത് ശരിയല്ലെങ്കില്‍ മുഹമ്മദ് യാസീന്‍ ഇപ്പോള്‍ എവിടെ? പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാക്കി അഞ്ച് 'ഭീകരെ'ക്കുറിച്ചുള്ള വിവരങ്ങള്‍ എന്താണ് പുറത്ത് വിടാത്തത്? തുടങ്ങി ആക്രമണത്തിന്റെ മര്‍മ പ്രധാമായ ഭാഗങ്ങളിലേക്ക് വെളിച്ചം വീശുന്ന അരുന്ധതിയുടെ ചോദ്യങ്ങള്‍ ഇന്നും ഉത്തരമില്ലാതെ കിടക്കുകയാണ്. ഫറോസ് മീഡിയ പുറത്തിറക്കിയ ണവീ ഗശഹഹലറ ഗമൃസമൃല? എന്ന പുസ്തകത്തിലെ മുംബൈ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളുടെ കാര്യവും തഥൈവ. ഏറെ കോളിളക്കം സൃഷ്ടിച്ച തെല്‍ഗി വ്യാജ മുദ്രപ്പത്രക്കേസ് വെളിച്ചത്തു കൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥായ മുശ്രിഫിന്റെ വെളിപ്പെടുത്തലുകള്‍ മുന്‍ിര്‍ത്തി കര്‍ക്കരെ വധം പുര്വഷിക്കണമെന്ന ബീഹാറില്‍ ിന്നുള്ള മുന്‍ എം.എല്‍.എ രാധാകാന്ത് യാദവിന്റെ ഹരജി ഇപ്പോഴും ബോംബെ ഹൈക്കോടതിയിലുണ്ട്. ഇതൊരു പാര്‍ലമന്റ് ആക്രമണ കേസോ ഇശ്റത്ത് ജഹാന്‍ കേസോ മുംബൈ ആക്രമണ കേസോ മാത്രമല്ല, കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ 191 വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ ടന്നതായി ദേശീയ മുഷ്യാവകാശ കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. മണിപ്പൂരില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയില്‍ 1500ല്‍പരം വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ ടന്നുവെന്നാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയ പരാതി. കാശ്മീരില്‍ സേ ടത്തിയ ഏറ്റുമുട്ടലുകളില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതായി മുഷ്യാവകാശ സംഘട തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 500ലേറെ സിൈകര്‍ ഈ കേസുകളില്‍ പ്രതികളാണ്. ഇന്ത്യയുടെ പല സംസ്ഥാങ്ങളിലും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദേശീയമുഷ്യാവകാശ കമ്മീഷന്റെ കണക്കു പ്രകാരം 2004-05 കാലഘട്ടത്തില്‍ മാത്രം ഉത്തര്‍പ്രദേശില്‍ അ്വഷണം പൂര്‍ത്തിയാക്കാതെ കിടക്കുന്ന 54 വ്യാജ ഏറ്റുമുട്ടലുകളാണ് ടന്നിട്ടുള്ളത്. ഇത് യഥാക്രമം ആന്ധ്രയില്‍ അഞ്ചും ഹരിയായില്‍ ാലും ഉത്തരാഞ്ചലില്‍ പതിാലും ഡല്‍ഹിയില്‍ പതിട്ടുെം മഹാരാഷ്ട്രയില്‍ ഇരുപത്തിഒന്‍പതുമാണ്. കൊല്ലപ്പെട്ടവരാവട്ടെ ബഹുഭൂരിപക്ഷവും മുസ്ലിംകളും. ഡല്‍ഹിയിലെ തിരക്കേറിയ ഷോപ്പിംഗ് മാളുകളിലൊന്നായ അന്‍സല്‍ പ്ളാസ അക്രമിക്കാത്തിെയ രണ്ട് ലഷ്കറെ ത്വയ്ബ പ്രവര്‍ത്തകരെ രണ്‍ബീര്‍ സിംഗെന്ന 'വീരസാഹസിക പോലീസ് ഓഫീസര്‍' അതിഭയങ്കരമായ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവം ഏതാും വര്‍ഷങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. എ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter