വ്യാജ കേസുകള്‍ക്കെതിരെ ഇന്ത്യന്‍മുസ്‍ലിംകള്‍ രംഗത്ത്
വ്യാജ തീവ്രവാദ കേസുകളില്‍ പെടുത്തി ജയിലിലടക്കപ്പെട്ട മുസ്‍ലിം യുവാക്കളുടെ അടിയന്തിര മോചനം ആവശ്യപ്പെട്ട്മുസ്‍ലിം സംഘടനകള്‍ രംഗത്ത്. ഇന്ത്യയിലെ മുഖ്യധാരാ മുസ്‍ലിം സംഘടനയാണ് വര്‍ധിച്ചുവരുന്ന വ്യാജ തീവ്രവാദകേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട നിരപരാധികളായ മുസ്‍ലിംകളുടെ മോചനമാവശ്യപ്പെട്ട് ദേശീയതലത്തില്‍് സമരം പ്രഖ്യാപിച്ചത്. തുടര്‍ന്നും നിരപരാധികളായ സമുദായാംഗങ്ങളെ ലക്ഷ്യം വെച്ച് കേസുകള്‍് പടച്ചുണ്ടാക്കുകയാണെങ്കില്‍ ഇത് നിശബ്ദ പോരാട്ടത്തില്‍ ഒതുങ്ങുമെന്ന് ആരും കരുതേണ്ടെന്നും പൊലീസ് നടപടിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധറാലികളും പ്രകടനങ്ങളും നടത്താനാണ് ഞങ്ങളുടെ തീരുമാനമെന്നും ജംഇയ്യത്തുല്‍ ഉലമാ-യെ-ഹിന്ദ് സംസ്ഥാന ഉപാധ്യക്ഷന്‍ മുഫ്തി അബ്ദുറസാഖ് പറഞ്ഞു. പ്രസ്തുത ആവശ്യമുന്നയിച്ച് മുഫ്തി അബ്ദുറസാഖിന്‍റെ നേതൃത്വത്തിലുള്ള സംഘം ഈ ആഴ്ച ഗവര്‍ണര്‍് രാം നരേഷ് യാദവിനെ കണ്ട് നിവേദനം നല്‍കിയിരുന്നു. തീവ്രവാ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter