ഹജ്ജ് 2014; 78 മില്യണ്‍ സംസം ബോട്ടിലുകള്‍വിതരണം ചെയ്തതായി സൌദി
ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍പൂര്‍ത്തിയാക്കി മടങ്ങുന്ന ഹാജിമാര്‍ക്കായി 78 മില്യണ്‍സംസം ബോട്ടിലുകള്‍വിതരണം ചെയ്തതായി സൌദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ആകെ രണ്ടു മില്യണ്‍തീര്‍ഥാടകരായിരുന്നു ഈ വര്‍ഷം ഹജ്ജ് കര്‍മങ്ങള്‍നിര്‍വഹിച്ചത്. അതേസമയം, മടക്കയാത്രയില്‍അഞ്ച് ലിറ്റര്‍തീര്‍ഥജലം മാത്രമേ കൂടെ കൊണ്ടുപോകാനാകൂ എന്ന സൌദിയുടെ നിയമം ഹാജിമാര്‍ക്ക് വിഷമമുണ്ടാക്കി. ഹജ്ജ് കഴിഞ്ഞെത്തി സംസം ജലം ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വിതരണം ചെയ്താണ് തീര്‍ഥാടകര്‍സന്തോഷം പങ്കുവെക്കുക. കഴിഞ്ഞ വര്‍ഷം വരെ 10 ലിറ്റര്‍പുണ്യജലം തീര്‍ഥാടകര്‍ക്ക് അനുവദിച്ചിരുന്നു.  

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter