അലപ്പോക്കുവേണ്ടി ഉയരുന്ന പ്രതിഷേധങ്ങള്‍ ആര് കേള്‍ക്കും?!
അലപ്പോ വാര്‍ത്തകളില്‍ നിറഞ്ഞുതന്നെ നില്‍ക്കുകയാണ്. ജനജീവിതം ഏറെ ദുസ്സഹമായി തുടരുന്നു. കൂട്ടക്കുരുതികള്‍ക്ക് കുറവില്ല. അഭയം തേടി ജനങ്ങള്‍ പലായനം തുടരുന്നു. അതിനിടയില്‍ അലപ്പോയുടെ മോചനത്തിനായി യൂറോപ്യന്‍ രാജ്യങ്ങളിലടക്കം പ്രതിഷേധങ്ങള്‍ കത്തിത്തുടങ്ങി. കഴിഞ്ഞ ആഴ്ച വിവിധ നാടുകളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെ ചിത്രങ്ങളാണ് ഇവിടെ: ap-6 ap-10 ap-11 ap-12 ap-13 ap-14 ap-2 ap-3 ap-5 ap-7 ap-8 ap-9 ap-15 ap-16 ap-17 ap-18

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter