സ്കോളര്‍ഷിപ്പോടു കൂടി സിവില്‍ സര്‍വീസ് പരിശീലനം
- Web desk
- Oct 17, 2012 - 13:41
- Updated: Oct 1, 2017 - 08:58
സ്കോളര്‍ഷിപ്പോടു കൂടി ഡല്‍ഹി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ സിവില്‍സര്‍വീസ് പരീക്ഷക്ക് തയ്യാറെടുക്കാന്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കുന്നു. ശനിയാഴ്ചകളില്‍ കൊണ്ടോട്ടി ഇ.എം.ഇ.എ കോളജില്‍ നടക്കുന്ന ഫൌണ്ടേഷന് ക്ലാസുകളില്‍ സിവില്‍ സര്‍വീസ് ജേതാക്കളുള്‍പ്പടെ നിരവധി പ്രഗത്ഭര്‍ ക്ലാസെടുക്കും. രണ്ടു വര്‍ഷമായി നടന്നുവരുന്ന ഈ പരിശീലനത്തിലൂടെ അമ്പതോളം വിദ്യാര്‍ഥികള്‍ ഡല്‍ഹി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ പരീക്ഷക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ 20 ന് പത്തുമണിക്കാണ് തെരഞ്ഞെടുപ്പ് പരീക്ഷ. ഫോണ്‍: 9947466587
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment