ആഴ്‌സനല്‍ മിഡ്ഫീല്‍ഡര്‍ തോമസ് പാര്‍ട്ടി ഇസ്‌ലാം സ്വീകരിച്ചു

ആഴ്‌സനല്‍ മിഡ്ഫീല്‍ഡര്‍ തോമസ് പാര്‍ട്ടി ഇസ്‌ലാം സ്വീകരിച്ചു.യു.കെ ആസ്ഥാനമായുള്ള സ്‌പോര്‍ട്‌സ് ജേര്‍ണലാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടത്.ഖുര്‍ആന്‍  ചേര്‍ത്തുപിടിച്ച് ഇസ്‌ലാം ആശ്ലേഷിക്കുന്ന തോമസ് പാര്‍ട്ടിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 
28 കാരനായ തോമസ് 2020-ലാണ് സ്‌പെയിനിലെ ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് ആഴ്‌സനിലേക്കെത്തുന്നത്. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter