ഇസ്‌ലാമിക് ബാങ്കിംഗ് നൂതന പദ്ധതികളുമായി തുര്‍ക്കി

 

ഇസ്‌ലാമിക ഡെവലപ്‌മെന്റ് ബാങ്കുമായി സഹകരിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് തുര്‍ക്കി ഗവണ്‍മെന്റ്. ബില്യണ്‍ കണക്കിന് ഡോളറുകള്‍ വിലമതിക്കാവുന്ന ഫണ്ടാണ് തുര്‍ക്കി ഗവണ്‍മെന്റ് ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കിന് കൈമാറുന്നത്.
ഈ ഇന്‍വെസ്റ്റ്‌മെന്റുകളിലൂടെ വലിയ പ്രൊജക്ടുകളാണ് ലക്ഷ്യം കാണുന്നതെന്ന് ഫണ്ട് ചെയര്‍മാന്‍ കൂടിയായ മെഹമദ് ബോസ്റ്റണ്‍ വ്യക്തമാക്കി. കൂടുതല്‍ നിക്ഷേപങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഘടനയുടെ വികസനം കൂടി ഇസ്‌ലാമിക് ബാങ്കിംഗിലൂടെ ലക്ഷീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter